EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ADM നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ആവർത്തിച്ച് പി പി ദിവ്യ കോടതിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ADM നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ആവർത്തിച്ച് പി പി ദിവ്യ കോടതിയിൽ
News

ADM നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ആവർത്തിച്ച് പി പി ദിവ്യ കോടതിയിൽ

Web News
Last updated: November 5, 2024 1:20 PM
Web News
Published: November 5, 2024
Share

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ആവർത്തിച്ച് പി പി ദിവ്യ കോടതിയിൽ. ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്. യാത്രയയപ്പ് ചടങ്ങിന് ശേഷം ADM നവീൻ ബാബു കണ്ണൂർ കളക്ടർ അരുൺ കെ വിജയനോട് തെറ്റു പറ്റിയെന്ന് പറഞ്ഞുവെന്നും പി പി ദിവ്യ വാദത്തിൽ പറയുന്നു.ദിവ്യയ്ക്ക് വേണ്ടി അഡ്വ. കെ വിശ്വനാണ് ഹാജരായത്.

മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണ സംഘത്തിന് മുന്നിൽ ദിവ്യ കീഴടങ്ങിയെന്ന് പ്രതിഭാ​ഗം കോടതിയെ അറിയിച്ചു. ഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഇക്കാര്യം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിയിൽ പരാമർശിച്ചിട്ടുണ്ട്.

യാത്രയയപ്പ് ചടങ്ങിൽ അങ്ങനെ സംസാരിക്കേണ്ടിയിരുന്നില്ല എന്നത് അംഗീകരിക്കുന്നുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടില്ലെന്നും പി പി ദിവ്യയ്ക്ക് വേണ്ടി അഭിഭാക്ഷകൻ കോടതിയിൽ പറഞ്ഞു.

TAGGED:adm naveen babuP P DIVYA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ

You Might Also Like

DiasporaEditoreal PlusNews

ബഹ്‌റൈനിൽ മാർപ്പാപ്പയുടെ കുർബാനയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ തുടങ്ങി

October 20, 2022
News

തലാഖ് ചൊല്ലുന്നത് തടയാൻ കോടതികൾക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി

August 25, 2022
News

മരണസംഖ്യ 174 ആയി ഉയർന്നു;മുഖ്യമന്ത്രി,രാഹുൽ,പ്രിയങ്ക എന്നിവർ നാളെ വയനാട്ടിലെത്തും

July 31, 2024
DiasporaEditoreal PlusNews

ആറായിരം ദിർഹം മുടക്കി രണ്ടരക്കോടി നേടിയവർ വരെ ട്രേഡിംങ് രം​ഗത്തുണ്ട്

November 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?