EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നടൻ വിജയകുമാർ ഭീഷണിപ്പെടുത്തുന്നതായി മകൾ അർത്ഥന, തന്നെ അഭിനയിക്കാൻ അനുവദിക്കുന്നില്ലെന്നും ആരോപണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നടൻ വിജയകുമാർ ഭീഷണിപ്പെടുത്തുന്നതായി മകൾ അർത്ഥന, തന്നെ അഭിനയിക്കാൻ അനുവദിക്കുന്നില്ലെന്നും ആരോപണം
News

നടൻ വിജയകുമാർ ഭീഷണിപ്പെടുത്തുന്നതായി മകൾ അർത്ഥന, തന്നെ അഭിനയിക്കാൻ അനുവദിക്കുന്നില്ലെന്നും ആരോപണം

News Desk
Last updated: July 4, 2023 9:36 AM
News Desk
Published: July 4, 2023
Share

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയതായി മകൾ അർത്ഥന ബിനു. ഇതിന്‍റെ വീഡിയോയും വിജയകുമാറിന്‍റെ മകളും നടിയുമായ അർത്ഥന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. തന്നെ മുത്തശ്ശി കൊണ്ട് നടന്ന് വിൽക്കുകയാണെന്നും സിനിമാ അഭിനയം നിർത്തിയില്ലെങ്കിഷ അത് നശിപ്പിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പോസ്റ്റിൽ പറയുന്നു

തന്നെയും അമ്മയെയും സഹോദരിയെയും വിജയകുമാർ ഭീഷണിപ്പെടുത്തുന്നതായി കാട്ടി കേസ് കൊടുത്തിട്ടുണ്ടെന്നും അത് നിലനിൽക്കുമ്പോഴാണ് ഇയാൾ വീണ്ടും ഭീഷണിയുമായി വരുന്നതെന്നും താരം ആരോപിക്കുന്നു. താൻ അഭിനയിച്ച സിനിമയുടെ അണിയറപ്രവർത്തകരേ വിളിച്ചു ഇയാൾ ഭീഷണിപ്പെടുത്തിയതായി അർത്ഥന ആരോപിക്കുന്നു.

പലതവണ പൊലീസിൽ പരാതിപ്പെട്ടിട്ടും സഹായം ലഭിക്കാത്തതിനാലാണ് സമൂഹമാധ്യമത്തിൽ കുറിപ്പിടുന്നതെന്നും അർത്ഥന പറയുന്നു. സിനിമയിൽ അഭിനയിക്കുന്നത് തന്‍റെ ഇഷ്ടമാണെന്നും ആരോഗ്യം അനുവദിക്കും വരം അത് തുടരുമെന്നും നടി പറയുന്നു. താൻ ഷൈലോക്കിൽ അഭിനയിച്ചപ്പോഴും അച്ഛൻ കേസ് കൊടുത്തെന്നും എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയിക്കുന്നതെന്ന് എഴുതി കൊടുത്ത ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയതെന്നും അർത്ഥന പറയുന്നു

TAGGED:arthanamalayalam movievijayakumar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

ലോകകപ്പ് മത്സരങ്ങൾ കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കി ജിദ്ദ മുനിസിപ്പാലിറ്റി

November 21, 2022
BusinessDiasporaNews

തനിഷ്കിൻ്റെ ജി.സി.സിയിലെ ഏറ്റവും വലിയ ഷോറൂം ദുബായിൽ ആരംഭിച്ചു

December 14, 2024
NewsSports

ഖത്തർ ഒരുങ്ങി; ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്

November 17, 2022
Editoreal PlusNews

ശ്വാസം പോലുമെടുക്കാനാകാതെ വെന്റിലേറ്ററില്‍; ഏഴാം മാസത്തില്‍ പിറന്ന പെണ്‍കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ദമ്പതികള്‍

September 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?