EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കന്യാസ്ത്രീ ആയാലും നടിയായാലും ബുദ്ധിയും വിവേകവും വേണമെന്ന് നടൻ അലൻസിയർ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Talk > കന്യാസ്ത്രീ ആയാലും നടിയായാലും ബുദ്ധിയും വിവേകവും വേണമെന്ന് നടൻ അലൻസിയർ 
Real Talk

കന്യാസ്ത്രീ ആയാലും നടിയായാലും ബുദ്ധിയും വിവേകവും വേണമെന്ന് നടൻ അലൻസിയർ 

News Desk
Last updated: March 10, 2023 6:10 PM
News Desk
Published: March 10, 2023
Share

കന്യാസ്ത്രീ ആയാലും നടിയായാലും ബുദ്ധിയും വിവേകവും വേണമെന്ന് മലയാള സിനിമാ താരം അലൻസിയർ. സിനിമാക്കാർ മാത്രമാണോ പീഡിപ്പിക്കുന്നതെന്നും അലൻസിയർ ചോദിക്കുന്നു. എഡിറ്റോറിയലിന്റെ എംഡിയും ചീഫ് എഡിറ്ററുമായ അരുൺ രാഘവനുമായി അലൻസിയർ നടത്തിയ അഭിമുഖത്തിലാണ് ഈ പ്രസ്താവന.

ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ടാൽ അത് ബലാത്സംഗമാണെന്ന് തിരിച്ചറിയാൻ സ്ത്രീകൾക്ക് കഴിവില്ലേ. പന്ത്രണ്ട് തവണ ബലാത്സം​ഗം ചെയ്യുമ്പോൾ നിങ്ങളുടെ ബുദ്ധിയും വിവേകവും എവിടെപ്പോയി. പതിമൂന്നാം തവണയാണോ ഇത് വിളിച്ച് പറയേണ്ടതെന്നും അലൻസിയർ ചോദിക്കുന്നു. സിനിമാ മേഖലയിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ബലാത്സംഗം ചെയ്തുവെന്നും പീഡിപ്പിച്ചുവെന്ന് പറഞ്ഞും വരുന്നവരുണ്ട്. ഒരുപാട് ബിഷപ്പ് മാരുടേയും കന്യാസ്ത്രീകളുടേയും കഥകൾ കേട്ടിട്ടുണ്ടെന്നും അലൻസിയർ പറയുന്നു. അതുകൊണ്ട് സിനിമാക്കാർ മാത്രമാണ് പീഡിപ്പിക്കുന്നതെന്ന് പറയേണ്ടതുണ്ടോയെന്നും ഇത്തരത്തിലുള്ള തുറന്നു പറച്ചിൽ കാപട്യമാണെന്നും അലൻസിയർ വ്യക്തമാക്കുന്നു.

മലയാള സിനിമയിൽ തിലകന്റെ വിടവ് നികത്തുന്നത് അലൻസിയറാണോ എന്ന ചോദ്യത്തിന് താൻ ആർക്കും പകരക്കാരാനാകാൻ ഇല്ലെന്നും അദ്ദേഹം പറയുന്നു. ഒരാളും മറ്റൊരാൾക്ക് പകരമല്ല എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും തിലകൻ ചേട്ടനോളം വ്യാപ്തി തനിക്കില്ലെന്നും അദ്ദേഹം പറയുന്നു. സിനിമ തീരുന്നതിന് മുൻപേ റിവ്യൂ നടത്തുന്നത് അസംബന്ധമാണെന്നും അദ്ദേഹം തുറന്നടിച്ചു

TAGGED:AlencierMollywood
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

NewsReal Talk

എം.ഇ.എസ് മേധാവികളേ.. നിങ്ങൾക്ക് ഒരൽല്പം കനിവുണ്ടാവണം, ലേശം ചരിത്രബോധവും..!!

August 30, 2022
Real Talk

‘എൻ്റെ ജീവിതത്തിൽ നാടകീയതയില്ല, അതിജീവനങ്ങൾ മാത്രം’ – മംമ്ത മോഹൻദാസ്

March 11, 2023
Real Talk

‘ഒമ്പത് വയസ്സുകാരൻ്റെ ഓർഗാനിക് സോപ്പ്’, അജ്മാനിലെ മലയാളി വിദ്യാർത്ഥിയുടെ സംരംഭം

February 12, 2023
Editoreal PlusNewsReal Talk

മൂളിപ്പാട്ടിൽ മൊട്ടിട്ട 70 കാരന്റെയും 19 കാരിയുടെയും അപൂർവ്വ പ്രണയം

November 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?