EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പൊതുജനാരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതികളുമായി അബുദാബി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പൊതുജനാരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതികളുമായി അബുദാബി
News

പൊതുജനാരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതികളുമായി അബുദാബി

News Desk
Last updated: October 11, 2022 6:47 AM
News Desk
Published: October 11, 2022
Share

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി അബുദാബി മുനിസിപ്പാലിറ്റി പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. നഗരങ്ങളിലും താമസകേന്ദ്രങ്ങളിലും പൊതു ഉദ്യാനങ്ങളിലും ബീച്ചിലുമൊക്കെയായി കളിയിടങ്ങളും വ്യായാമ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിലാണ് പൊതുജനങ്ങളെ ആരോഗ്യകരമായ ജീവിതശൈലി ശീലിക്കാൻ പ്രോത്സാഹിപ്പിക്കുന്നത്.

വിവിധയിനം കായികയിനങ്ങൾക്ക് വേണ്ടി വിവിധ ഉദ്ദേശ്യത്തോടുകൂടിയാണ് മുനിസിപ്പാലിറ്റി കളിമൈതാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 14 മൺ മൈതാനങ്ങൾ, 36 റബ്ബർ മൈതാനങ്ങൾ, 22 ടാർ മൈതാനങ്ങൾ, ഏഴ് കൃത്രിമ ടർഫുകൾ, ഒരു പുൽമൈതാനം എന്നിവയാണുള്ളത്. കൂടാതെ ഭിന്നശേഷിക്കാർക്കായി അബുദാബി കോർണിഷിൽ ബാസ്കറ്റ് ബോൾ കോർട്ടും ഒരുക്കിയിട്ടുണ്ട്.

അതേസമയം ഊർജ്ജ സംരക്ഷണത്തിനായി പ്രത്യേക സംവിധാനങ്ങളും മൈതാനങ്ങളിൽ സജ്ജമാണ്. ഖാലിദിയ പാർക്ക്, കാപിറ്റൽ പാർക്ക്, മുനിസിപ്പാലിറ്റി ഗാർഡൻ, അബുദാബി കോർണിഷിലെ ഉദ്യാനങ്ങൾ, താമസ കേന്ദ്രങ്ങളിൽ ഉദ്യാനങ്ങൾ എന്നിവിടങ്ങളിലെ കളി മൈതാനങ്ങളിലും മുനിസിപ്പാലിറ്റി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

തയ്യാറാക്കിയിട്ടുള്ള സ്ഥലങ്ങളിൽ അറ്റകുറ്റ പണികളും പരിശോധനകളും ഇടയ്ക്കിടെ ഉണ്ടാവുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. കുട്ടികൾക്ക്‌ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്കും പൊതു വിനോദ കേന്ദ്രങ്ങൾ ഒരുക്കുമെന്നും ഇവ ഉപയാഗപ്പെടുത്താൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.

TAGGED:abu dhabihealth care
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

പത്ത് വന്ദേഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാമന്ത്രി: കേരളത്തിന് നിരാശ

March 12, 2024
News

കൊലപാതക കുറ്റത്തിന് ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ അറസ്റ്റിൽ

March 29, 2023
News

കേരളം വിഭജിക്കണമെന്ന് ആവശ്യപ്പെട്ടാൽ തെറ്റുപറയാനാവില്ല, മലബാർ സംസ്ഥാനം വന്നാൽ എന്താണ് കുഴപ്പം: എസ്.വൈ.എസ് നേതാവ്

June 24, 2024
News

മാർബർഗ് രോഗലക്ഷണങ്ങൾ അറിയാം

April 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?