EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അബ്ദുറഹീമിൻ്റെ എക്സിറ്റ് വിസ ഉടനെ ലഭിക്കും, പെരുന്നാളിന് മുൻപായി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ സഹായസമിതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അബ്ദുറഹീമിൻ്റെ എക്സിറ്റ് വിസ ഉടനെ ലഭിക്കും, പെരുന്നാളിന് മുൻപായി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ സഹായസമിതി
Diaspora

അബ്ദുറഹീമിൻ്റെ എക്സിറ്റ് വിസ ഉടനെ ലഭിക്കും, പെരുന്നാളിന് മുൻപായി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ സഹായസമിതി

Web Desk
Last updated: May 21, 2026 3:18 PM
Web Desk
Published: May 21, 2026
Share

റിയാദ്: സൗദ്ദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുറഹീമിൻ്റെ ജയിൽമോചനത്തിനുള്ള അവസാന നടപടികൾ പുരോ​ഗമിക്കുന്നതായി സഹായസമിതി അറിയിച്ചു. ജയിൽ മോചനത്തിനുള്ള അവസാന നടപടിയായ എക്സിറ്റ് വിസ എപ്പോൾ വേണമെങ്കിലും കിട്ടുമെന്നാണ് സഹായസമിതി പറയുന്നത്.

എക്സിറ്റ് വിസ ലഭിച്ചാൽ പിന്നെ എത്രയും വേ​ഗം അബ്ദു റഹീമിനെ നാട്ടിലേക്ക് കയറ്റിവിടാം എന്ന വിശ്വാസത്തിലാണ് സഹായസമിതി ഭാരവാഹികൾ.  ജന്മനാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ സൗദ്ദി അറേബ്യയിൽ ബലിപെരുന്നാൾ അവധി ആരംഭിച്ചാൽ യാത്ര വൈകുമോ എന്ന ആശങ്കയും മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ എത്രയും വേ​ഗത്തിൽ നടപടികൾ പൂ‍‌ർ‌ത്തിയാക്കാനുള്ള ശ്രമത്തിലാണ്

ജയിൽ അധികൃതരുമായും ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളുമായും റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും, കുടുംബത്തിന്‍റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും നിരന്തരം സമ്പർക്കം പുലർത്തി വരികയാണ്. അന്തിമ അനുമതികൾ വൈകാതെ ലഭ്യമാക്കി റഹീമിെൻറ നാട്ടിലേക്കുള്ള മടക്കം എത്രയും പെട്ടെന്ന് സാധ്യമാക്കാനാണ് ഇവർ ശ്രമിക്കുന്നത്.

 

TAGGED:AbduraheemSaudisaudi prison
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’

You Might Also Like

News

ഒരു വ‍ർഷം മുൻപ് സൗദ്ദിയിൽ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

June 3, 2023
DiasporaNews

ഊർജ മേഖലയ്ക്കായി 8 കോടി രൂപയുടെ ആരോഗ്യ ക്ഷേമ അവാർഡ് സംയുക്തമായി പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും, ആർപിഎമ്മും

November 5, 2024
DiasporaNews

വർണാഭമായ ഷാർജ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് ഷാർജ ഭരണാധികാരി

November 7, 2024
Diaspora

മരണപ്പെട്ട ജീവനക്കാരുടെ ഉറ്റവർക്ക് എട്ട് ലക്ഷം രൂപയും ജോലിയും നൽകുമെന്ന് എൻബിടിസി കമ്പനി

June 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?