EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോണ്‍ഗ്രസിനെതിരെ ട്വീറ്റുകള്‍ വേണ്ട; സോഷ്യല്‍ മീഡിയ ടീമിന് ആംആദ്മി നേതൃത്വത്തിന്റെ നിര്‍ദേശം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോണ്‍ഗ്രസിനെതിരെ ട്വീറ്റുകള്‍ വേണ്ട; സോഷ്യല്‍ മീഡിയ ടീമിന് ആംആദ്മി നേതൃത്വത്തിന്റെ നിര്‍ദേശം
News

കോണ്‍ഗ്രസിനെതിരെ ട്വീറ്റുകള്‍ വേണ്ട; സോഷ്യല്‍ മീഡിയ ടീമിന് ആംആദ്മി നേതൃത്വത്തിന്റെ നിര്‍ദേശം

Web News
Last updated: July 19, 2023 7:16 AM
Web News
Published: July 19, 2023
Share

ബെംഗളൂരുവില്‍ വിശാല പ്രതിപക്ഷത്തിന്റെ യോഗത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ട്വീറ്റുകള്‍ പാടില്ലെന്ന് സോഷ്യല്‍ മീഡിയ ടീമിന് നിര്‍ദേശം നല്‍കി ആംആദ്മി പാര്‍ട്ടി നേതൃത്വം. ഭാവിയില്‍ കോണ്‍ഗ്രസിനെതിരായ പോസ്റ്റുകള്‍ ഒന്നും ഇടരുതെന്നാണ് നിര്‍ദേശം.

അതേസമയം കോണ്‍ഗ്രസിനോട് ആംആദ്മി മൃദുസമീപനം സ്വീകരിക്കുന്നതില്‍ പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന് വോട്ട് വര്‍ധിക്കുന്നത് ആംആദ്മിക്ക് വെല്ലുവിൡയാകുമെന്നാണ് ആംആദ്മി നേതാക്കളുടെ ആശങ്ക.

യോഗത്തിന് ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കെജ്രിവാള്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി തുടങ്ങി യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചവരുടെ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ ആംആദ്മി പാര്‍ട്ടി കെജ്രിവാളിന്റെ ചിത്രങ്ങളും പ്രസംഗവും മാത്രമാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

TAGGED:aam admi partyaravind kejriwalCongressRahul Gandhi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

KSRTC ലാഭത്തിൽ;4.6 ശതമാനം പ്രവർത്തനലാഭമെന്ന് വകുപ്പുതല റിപ്പോർട്ട്

September 17, 2024
News

തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിക്കെതിരെ കേസ്

November 3, 2024
News

ഖത്തറിൽ നാല് മലയാളികളുടെ ജീവന്‍ അപഹരിച്ച കെട്ടിട ദുരന്തത്തിന് കാരണം നിർമാണത്തിൽ വരുത്തിയ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

April 19, 2023
News

തുർക്കി ഭൂകമ്പം, 184 കരാറുകാരും കെട്ടിട ഉടമകളും അറസ്റ്റിൽ 

February 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?