EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കരിപ്പൂർ വിമാനത്താവളം വ്യൂ പോയിന്റിലെത്തിയ യുവാവ് താഴ്ചയിലേക്ക് വീണു മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കരിപ്പൂർ വിമാനത്താവളം വ്യൂ പോയിന്റിലെത്തിയ യുവാവ് താഴ്ചയിലേക്ക് വീണു മരിച്ചു
News

കരിപ്പൂർ വിമാനത്താവളം വ്യൂ പോയിന്റിലെത്തിയ യുവാവ് താഴ്ചയിലേക്ക് വീണു മരിച്ചു

Web Desk
Last updated: December 30, 2025 1:16 PM
Web Desk
Published: December 30, 2025
Share

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ വ്യൂ പോയിന്റില്‍ കാഴ്ച കാണാനെത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദനന്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്.  കൂട്ടുകാരോടൊപ്പം എത്തിയ യുവാവ്  വെങ്കുളത്ത്മാട് വ്യൂ പോയിന്റില്‍ നിന്നും അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയിൽ യുവാവിൻ്റെ കഴുത്തിൽ മരത്തിൻ്റെ കൊമ്പ് തറച്ചു കയറി.  ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.

വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്. അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. അപകടം സംബന്ധിച്ച് കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGGED:karipurKaripur airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇത് അയാളുടെ കാലമല്ലേ, ​ഗാലറി മൊത്തം എതിരായിട്ടും കിരീടമണിഞ്ഞ് സതീശൻ
  • മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന
  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ

You Might Also Like

News

ഷെയര്‍ചാറ്റിലും കൂട്ട പിരിച്ചു വിടല്‍

January 16, 2023
News

ബഹിഷ്കരണവും കൂകി വിളികളും; ഗാസ ആക്രമണത്തിൽ യു.എൻ പൊതുസഭയിൽ ഒറ്റപ്പെട്ട് നെതന്യാഹു

September 27, 2025
News

കരിപ്പൂര്‍ വിമാനത്താവളത്തിൽ ആറു മാസത്തേക്ക് റൺവേ ഭാഗികമായി അടച്ചിടും

January 12, 2023
News

ഫ്ളാറ്റിൽ നിന്നും വീണ് മലയാളി വിദ്യാ‍ർത്ഥി ബഹ്റൈനിൽ മരിച്ചു

August 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?