EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിക്കിമില്‍ സൈനിക ട്രക്ക് അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സിക്കിമില്‍ സൈനിക ട്രക്ക് അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും
News

സിക്കിമില്‍ സൈനിക ട്രക്ക് അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും

News Desk
Last updated: December 24, 2022 3:11 AM
News Desk
Published: December 24, 2022
Share

സിക്കിമില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ പേര്‍ മരിച്ച സംഭവത്തില്‍ പാലക്കാട് സ്വദേശിയും. മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് (26) ആണ് മരിച്ചത്. നാലു വര്‍ഷമായി നാവിക് ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

മരണം വിവരം കുടുംബത്തെയും ജില്ലാ ഭരണകൂടത്തെയും സൈന്യം ഔദ്യോഗികമായി അറിയിച്ചു.വെള്ളിയാഴ്ച രാവിലെ ചട്ടെണില്‍നിന്ന് താങ്ങുവിലേക്ക് പുറപ്പെട്ട സൈനിക ട്രക്കാണ് നോര്‍ത്ത് സിക്കിമിലെ സെമയില്‍ മറിഞ്ഞത്. അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതര പരുക്കേറ്റു

TAGGED:accident
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

BusinessNews

വ്യാ​പാ​ര ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നും സൗ​ദിയും സഹകരിക്കുന്നു

December 26, 2022
News

കുവൈറ്റിലെ സ്‌കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾക്ക് വിലക്ക്‌ 

December 3, 2022
News

ചികിത്സയ്ക്കും നിയമപോരാട്ടത്തിനും സാമ്പത്തിക സഹായം; മഅ്ദനിയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് മുസ്ലീം സംഘടനകള്‍

April 20, 2023
News

അമേരിക്കയില്‍ ക്രൂരമായ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു

February 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?