EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എയർ ഹോസ്റ്റസും യാത്രക്കാരനും തമ്മിൽ തർക്കം; വീഡിയോ വൈറൽ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എയർ ഹോസ്റ്റസും യാത്രക്കാരനും തമ്മിൽ തർക്കം; വീഡിയോ വൈറൽ 
News

എയർ ഹോസ്റ്റസും യാത്രക്കാരനും തമ്മിൽ തർക്കം; വീഡിയോ വൈറൽ 

News Desk
Last updated: December 22, 2022 5:21 AM
News Desk
Published: December 22, 2022
Share

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഇസ്താംബൂള്‍- ഡല്‍ഹി വിമാനത്തിനുള്ളിൽ ഭക്ഷണം നല്‍കുന്നതിനെച്ചൊല്ലി യാത്രക്കാരനും എയര്‍ ഹോസ്റ്റസും തമ്മിൽ തർക്കത്തിലേർപ്പെട്ട വീഡിയോ വൈറലാവുന്നു. വിഡിയോ വൈറലായതിന് പിന്നാലെ ട്വിറ്ററില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്.

യാത്രക്കാരൻ ഒച്ചയെടുത്തതിനാൽ ക്രൂ മെമ്പര്‍ കരയുകയാണെന്ന് എയര്‍ ഹോസ്റ്റസ് പറയുന്നതാണ് വിഡിയോയുടെ തുടക്കം. അവരെ പറഞ്ഞ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ എന്തിനാണ് അലറുന്നതെന്ന് ചോദിച്ച് യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനോട് തട്ടിക്കയറുന്നുമുണ്ട്. ഇതിന് മറുപടിയായി യാത്രക്കാരന്റെ വേലക്കാരിയല്ലെന്നും ഇന്‍ഡിഗോ കമ്പനിയുടെ ജീവനക്കാരിയാണെന്നും എയര്‍ ഹോസ്റ്റസ് പറയുന്നതായും വിഡിയോയിൽ കാണാം.

അതേസമയം യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ ട്വിറ്ററിലൂടെ ഒരു കൂട്ടം ആളുകള്‍ വിമര്‍ശിച്ചു. എന്നാൽ എയര്‍ ഹോസ്റ്റസ് അതിരു വിട്ടു എന്ന വിമര്‍ശനമാണ് മറ്റൊരു കൂട്ടം ആളുകള്‍ ഉന്നയിക്കുന്നത്. ജീവനക്കാരെ അപമാനിച്ചതിനാലാണ് എയര്‍ ഹോസ്റ്റസ് പ്രതികരിച്ചതെന്നും വിമാനത്തിലെ ജീവനക്കാരും മനുഷ്യരാണെന്നും ഇന്‍ഡിഗോ കമ്പനി പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

As I had said earlier, crew are human too. It must have taken a lot to get her to breaking point. Over the years I have seen crew slapped and abused on board flights, called “servant” and worse. Hope she is fine despite the pressure she must be under. https://t.co/cSPI0jQBZl

— Sanjiv Kapoor (@TheSanjivKapoor) December 21, 2022

TAGGED:air hostessPassenger
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശബരിമല സ്വര്‍ണക്കൊള്ള പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവമെന്ന് ഹൈക്കോടതി
  • വൈകാരിക കുറിപ്പുമായി നടി: ഇരയോ അതിജീവിതയോ അല്ല, താനൊരു മനുഷ്യസ്ത്രീ
  • 56,000 പാകിസ്ഥാൻ ഭിക്ഷാടകരെ നാടുകടത്തി സൗദ്ദി അറേബ്യ, വിസ നിയന്ത്രിച്ച് യുഎഇ
  • സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിട്ട് ഇന്ത്യയും ഒമാനും: 99 ശതമാനം ഉത്പന്നങ്ങൾക്കും നികുതി ഒഴിവാക്കും
  • യുഎഇയിൽ കനത്ത മഴ തുടരുന്നു: പലയിടത്തും വെള്ളക്കെട്ട്, ഗതാഗതത്തെ ബാധിച്ചു

You Might Also Like

News

മംഗളൂരു വിമാനത്താവളം അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുന്നു: കണ്ണൂരിൽ തിരക്കേറും

January 22, 2023
News

സൗദിയിൽ മസ്ജിദുന്നബവിയുടെ മുറ്റത്ത് ഗർഭിണിയ്ക്ക് സുഖപ്രസവം

November 26, 2022
News

സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽപ്പെട്ടു: ഒരു മരണം, 30 യാത്രക്കാർക്ക് പരിക്ക്

May 21, 2024
News

അബുദാബി ഇരട്ടക്കൊല: ഹാരിസും ഡെൻസിയും കൊല്ലപ്പെട്ടത് തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

October 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?