EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലഗേജുകൾ അധികമുണ്ടെങ്കിൽ ചാർജും കൂടും: ഇന്ത്യൻ റയിൽവേ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലഗേജുകൾ അധികമുണ്ടെങ്കിൽ ചാർജും കൂടും: ഇന്ത്യൻ റയിൽവേ
News

ലഗേജുകൾ അധികമുണ്ടെങ്കിൽ ചാർജും കൂടും: ഇന്ത്യൻ റയിൽവേ

News Desk
Last updated: August 18, 2022 5:49 AM
News Desk
Published: August 18, 2022
Share

ലഗേജുകൾ അധികമുണ്ടെങ്കിൽ ചാർജും കൂടുമെന്ന് ഇന്ത്യൻ റയിൽവേ. നിലവിലെ പ്രഖ്യാപനമനുസരിച്ച് റയിൽവേ നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ അധിക ഭാരമുള്ള സാധനങ്ങൾ യാത്ര ചെയ്യുമ്പോൾ കൊണ്ട് പോകാൻ പാടില്ല. 40 കിലോ മുതൽ 70 കിലോഗ്രാം വരെയുള്ള സാധനങ്ങൾ കമ്പാർട്മെന്റിൽ സൂക്ഷിക്കുന്നതിന് ഒരൊ കോച്ചിനും പരിധി നിശ്ചയിച്ചിട്ടുണ്ട്.

ഇനി മുതൽ സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്യുന്നവർക്ക് 40 കിലോ ഭാരമുള്ള ലഗേജ് കൊണ്ടുപോവാം. ഇതിന് അധിക ചാർജ് ഈടാക്കില്ല. എസി ടു ടയർ യാത്ര ചെയ്യുന്നവർക്ക് 50 കിലോഗ്രാം ഭാരമുള്ള ലഗേജും കൊണ്ട്പോവാം. ഫസ്റ്റ് ക്ലാസ്സ്‌ എസിയിലെ യാത്രക്കാർക്ക് 70 കിലോഗ്രാം ഭാരമുള്ള ലഗേജ് കൊണ്ടുപോവാനും അനുമതിയുണ്ട്. അധിക ചാർജ് നൽകുകയാണെങ്കിൽ ഇത് 80 കിലോഗ്രാം ആയി ഉയർത്താം.

ആസിഡ്, പടക്കങ്ങൾ നെയ്യ്, ഗ്രീസ്, തുകൽ, തീപ്പിടിക്കാൻ സാധ്യതയുള്ള രാസവസ്തുക്കൾ എന്നീ നിരോധനം ഏർപ്പെടുത്തിയ സാധങ്ങൾ കൈവശം വയ്ക്കാൻ അനുമതിയില്ല. ഇത് ലംഘിച്ചാൽ സെക്ഷൻ 164 റയിൽവെ നിയമപ്രകാരം നടപടിയെടുക്കുമെന്നും റയിൽവെ അധികൃതർ അറിയിച്ചു.

TAGGED:baggage chargesIndian Railways
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

നീലേശ്വരം വെടിക്കെട്ട് അപകടം;മരണം രണ്ടായി

November 3, 2024
News

മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

December 23, 2022
DiasporaNews

ഡ്രൈവർ വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഇളവ്; മൂന്ന് മാസം സ്വരാജ്യത്തെ ലൈസന്‍സ് ഉപയോഗിക്കാം

February 13, 2023
News

വിദ്യാഭ്യാസ പരിപാടികളിൽ പ്രാർത്ഥന ഗാനം മതനിരപേക്ഷമാവാണമെന്ന് വിദ്യാഭ്യാസമന്ത്രി

November 7, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?