EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എംബാപ്പെയുടെ ഷോട്ട് പതിച്ച് ആരാധകന് പരുക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എംബാപ്പെയുടെ ഷോട്ട് പതിച്ച് ആരാധകന് പരുക്ക്
News

എംബാപ്പെയുടെ ഷോട്ട് പതിച്ച് ആരാധകന് പരുക്ക്

News Desk
Last updated: December 15, 2022 4:33 AM
News Desk
Published: December 15, 2022
Share

കിലിയന്‍ എംബാപ്പെയുടെ ഷോട്ട് ദേഹത്ത് പതിച്ച് ഗാലറിയിലുണ്ടായിരുന്ന ആരാധകന് പരുക്കേറ്റു. ഫ്രാന്‍സ്-മൊറോക്കോ സെമി മത്സരത്തിന് മുന്നെ നടന്ന പരിശീലനത്തിനിടെയാണ് എംബാപ്പെ എടുത്ത ഷോട്ട് കാണികളിലൊരാളുടെ ദേഹത്ത് തട്ടിയത്. പരുക്കേറ്റയാളെ എംബാപ്പെ ആശ്വസിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മത്സരത്തിന് മുന്നോടിയായി താരങ്ങള്‍ പരിശീലനത്തിനിറങ്ങിയിരുന്നു. ഇതിനിടെയാണ് എംബാപ്പെ എടുത്ത ഷോട്ട് അബദ്ധത്തില്‍ ഗാലറിയിലിരിക്കുകയായിരുന്ന കാണിയുടെ ദേഹത്തു ചെന്ന് പതിച്ചത്. പന്ത് ആരാധകന്റെ ദേഹത്ത് തട്ടിയെന്ന് മനസ്സിലാക്കിയ എംബാപ്പെ ഉടന്‍ തന്നെ അടുത്തേക്ക് ഓടിച്ചെന്നു. അദ്ദേഹത്തെ പരിശോധിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത ശേഷമാണ് എംബാപ്പെ പരിശീലനം തുടര്‍ന്നത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഉസ്ബക്കിസ്ഥാനിലെ കുട്ടികളുടെ മരണം; മരിയോണ്‍ ബയോടെക് മരുന്ന് ഉല്‍പ്പാദനം നിര്‍ത്തിവച്ചു

December 30, 2022
DiasporaNews

സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ

December 9, 2024
News

കോവിഡ് നിയമലംഘനങ്ങൾക്ക് 50 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് യുഎഇ

March 14, 2023
News

കര്‍ണാടകയുടെ വിധി ഇന്ന്, വോട്ടെണ്ണല്‍ ആരംഭിച്ചു; ഇഞ്ചോടിഞ്ച് പോരാട്ടം

May 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?