EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘താ​രാ​രാ​ധ​ന അ​തി​രുക​ട​ക്കരുത്’; ഫു​ട്‌​ബോ​ള്‍ ആരാധകർക്ക് നി​ര്‍​ദേ​ശ​വു​മാ​യി സ​മ​സ്ത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘താ​രാ​രാ​ധ​ന അ​തി​രുക​ട​ക്കരുത്’; ഫു​ട്‌​ബോ​ള്‍ ആരാധകർക്ക് നി​ര്‍​ദേ​ശ​വു​മാ​യി സ​മ​സ്ത
News

‘താ​രാ​രാ​ധ​ന അ​തി​രുക​ട​ക്കരുത്’; ഫു​ട്‌​ബോ​ള്‍ ആരാധകർക്ക് നി​ര്‍​ദേ​ശ​വു​മാ​യി സ​മ​സ്ത

News Desk
Last updated: November 25, 2022 6:02 AM
News Desk
Published: November 25, 2022
Share

ലോകകപ്പ് ഫു​ട്‌​ബോ​ള്‍ ആവേശത്തിൽ നാട് മുഴുകുമ്പോൾ ആരാധകർക്ക് നിർദേശവുമായി സ​മ​സ്ത ഖു​തു​ബ ക​മ്മ​റ്റി. ഫുട്ബോൾ ല​ഹ​രി​യാ​ക​രു​തെ​ന്നും താ​രാ​രാ​ധ​ന അ​തി​രു ക​ട​ക്ക​രു​തെ​ന്നും സ​മ​സ്ത ഖു​തു​ബ ക​മ്മ​റ്റി ജ​ന.​സെ​ക്ര​ട്ട​റി നാ​സ​ര്‍ ഫൈ​സി കൂ​ട​ത്താ​യി പ​റ​ഞ്ഞു.

സ്വന്തം രാജ്യത്തേക്കാള്‍ മറ്റ് രാജ്യങ്ങളെ സ്നേഹിക്കുകയാണെന്നും ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പള്ളികളില്‍ ഇന്ന് ഉച്ചയ്ക്ക് പ്രാര്‍ത്ഥനയ്ക്ക് ശേഷം ഈ വിഷയം ചൂണ്ടിക്കാണിച്ച് മുന്നറിയിപ്പ് നല്‍കുമെന്നും നാ​സ​ര്‍ ഫൈ​സി കൂ​ട​ത്താ​യി പറഞ്ഞു.

നി​ത്യ​ഭ​ക്ഷ​ണ​ത്തി​നു​പോ​ലും ആ​ളു​ക​ള്‍ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​മ്പോ​ള്‍ ക​ട്ടൗ​ട്ടു​ക​ള്‍ ഉ​യ​ര്‍​ത്താ​നും മ​റ്റും വ​ന്‍ തോ​തി​ല്‍ സ​മ്പ​ത്ത് വി​നി​യോ​ഗി​ക്കു​ന്ന രീ​തി ചെ​റു​പ്പ​കാ​ര്‍​ക്കി​ട​യി​ല്‍ വ​ര്‍​ധി​ച്ച് വ​രികയാണ്. അതോടൊപ്പം കുട്ടികളുടെ പഠനങ്ങള്‍ക്ക് പോലും ഭംഗം വരുകയും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുകയുമാന്നും നാസര്‍ ഫൈസി പറഞ്ഞു.

താ​ര​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്ന രീ​തി ശ​രി​യ​ല്ല. ദൈ​വ​ത്തെ മാ​ത്ര​മേ ആ​രാ​ധി​ക്കൂ. രാ​ത്രി ഉ​റ​ക്ക​മി​ള​ച്ച് ക​ളി​കാ​ണു​ന്ന ആ​ളു​ക​ള്‍ രാ​വി​ലെ പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കെ​ത്താത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് നിർദേശം നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പുതുതലമുറയുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നവരും അതിനെ നിരുത്സാഹപ്പെടുത്താത്തവരുമാണ്. എന്നാല്‍ ഇത് ജ്വരമായി മാറുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

TAGGED:football fansSamasta
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

മലയാളി നഴ്സുമാർക്ക് പുരസ്കാരവുമായി ഓസ്ട്രേലിയ

October 1, 2022
News

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി: സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ അറസ്റ്റിൽ

July 10, 2023
News

ഹജ്ജിന് ആവശ്യമായ തുക തീര്‍ത്ഥാടകര്‍ കരുതണം; പുതിയ തീരുമാനം അറിയിച്ച് ഹജ്ജ് കമ്മിറ്റി

February 8, 2023
DiasporaNews

ഇന്ത്യൻ സോഷ്യൽ സെന്റർ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

August 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?