EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റാഷിദ് റോവർ റെഡി; യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യ വിക്ഷേപണം 28ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റാഷിദ് റോവർ റെഡി; യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യ വിക്ഷേപണം 28ന്
News

റാഷിദ് റോവർ റെഡി; യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യ വിക്ഷേപണം 28ന്

News Desk
Last updated: November 17, 2022 6:19 AM
News Desk
Published: November 17, 2022
Share

യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം ഈ മാസം 28നു വിക്ഷേപിക്കും. അമേരിക്കയിലെ ഫ്ളോറിഡ കേപ് കനാവറലിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്നു സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണു റാഷിദ് റോവറിന്റെ വിക്ഷേപണം.

റോവറിനെ, ജപ്പാന്‍ കമ്പനിയായ ഐസ്പേസ് ഇങ്ക് വികസിപ്പിച്ചെടുത്ത മിഷന്‍ 1 – ഹകുട്ടോ ആര്‍ എന്ന ലാന്‍ഡര്‍ ഉപയോഗിച്ചാണു ചന്ദ്രോപരിതലത്തില്‍ ഇറക്കുക. ലാന്‍ഡിങ് മാര്‍ച്ചില്‍ സാധ്യമാവുമെന്നാണു മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ (എം ബി ആര്‍ എസ് സി) പ്രതീക്ഷ.

ചാന്ദ്രമധ്യരേഖയ്ക്ക് സമീപമായിരിക്കും റോവർ ഇറങ്ങുക. മുന്‍പ് പഠനവിധേയമായിട്ടില്ലാത്ത ചന്ദ്രോപരിതലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും റാഷിദ് റോവർ പകർത്തുമെന്നാണ് വിലയിരുത്തല്‍. ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് ഏകദേശം മൂന്ന്-നാല് മാസമെടുക്കും.

TAGGED:lunar mission launchUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇസ്രയേൽ മന്ത്രിയുടെ വിവാദ​ പ്രസ്താവനയെ അപലപിച്ച് യുഎഇ

November 6, 2023
News

‘സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം’, ചുമതലകള്‍ പ്രതീക്ഷിച്ചത്ര നിറവേറ്റാന്‍ സാധിച്ചില്ല: കെ. സുധാകരന്‍

May 9, 2023
News

ഭിന്നശേഷിക്കാരനും രോഗിയുമായ ജീവനക്കാരനെ അപമാനിച്ചു, മാപ്പ് പറഞ്ഞ് ഇലോൺ മസ്ക് 

March 8, 2023
News

പെറ്റ ഉമ്മയുടെ കണ്ണീർ തുടച്ച് ഐക്യകേരളം: റഹീമിൻ്റെ മോചനത്തിനുള്ള പണം എംബസിക്ക് കൈമാറും

April 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?