EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ലോകകപ്പ്: മാച്ച് ടിക്കറ്റ് മൊബൈൽ അപ്ലിക്കേഷനുമായി ഫിഫ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ലോകകപ്പ്: മാച്ച് ടിക്കറ്റ് മൊബൈൽ അപ്ലിക്കേഷനുമായി ഫിഫ
News

ലോകകപ്പ്: മാച്ച് ടിക്കറ്റ് മൊബൈൽ അപ്ലിക്കേഷനുമായി ഫിഫ

News Desk
Last updated: September 28, 2022 11:26 AM
News Desk
Published: September 28, 2022
Share

ലോകകപ്പിന് മാച്ച് ടിക്കറ്റ് ബുക്ക്‌ ചെയ്തിരിക്കുന്ന ആരാധകർക്കായി മാച്ച് ടിക്കറ്റ് ആപ്ലിക്കേഷനുമായി ഫിഫ. ഒക്ടോബർ രണ്ടാം വാരത്തോടെ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം മാച്ച് കാർഡുകൾ അപ്‌ലോഡ് ചെയ്ത് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. ടിക്കറ്റ് നമ്പർ ഉപയോഗിച്ച് ടിക്കറ്റ് ഡിജിറ്റൽ ആക്കുകയും ചെയ്യാം. ഹയാ കാർഡിന് പുറമെയാണ് പുതിയ സംവിധാനം.

വിദേശത്ത് നിന്നുള്ള കാണികൾക്ക് രാജ്യത്തേക്കുള്ള പെർമിറ്റായും സൗജന്യ യാത്രാ പെർമിറ്റായുമാണ് ഹയാ കാർഡ് ഉപയോഗിക്കുന്നത്. ഇത് ഖത്തർ അധികൃതരുടെ നിയന്ത്രണത്തിലാണ്. അതേസമയം ലോകകപ്പിലേക്കുള്ള ദിവസങ്ങൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഹയാ കാർഡ് സ്വന്തമാക്കാത്തവർ ഉടൻ തന്നെ അപേക്ഷിക്കണമെന്ന് സംഘാടകർ അറിയിച്ചു. ഫൈനൽ ദിനമായ ഡിസംബർ 18 വരെ ടിക്കറ്റുകൾ ലഭ്യമാണ്.

TAGGED:Match Ticket Mobile AppQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഓള്‍ കേരള പ്രവാസി അസോസിയേഷനും ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാര്‍ജയും ചേര്‍ന്ന് മെഗാ രക്തദന ക്യാമ്പ്

January 19, 2024
News

വിട ചൊല്ലി മലയാളത്തിൻ്റെ ഗുരുനാഥൻ, സാനു മാഷ് ഇനി ഓർമ

August 2, 2025
News

ലോക സർക്കാർ ഉച്ചകോടിക്ക് ആതിഥ്യമരുളാൻ യുഎഇ

February 6, 2023
News

പുഷ്പ 2 തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചു;മകൻ ബോധരഹിതനായി,ഭർത്താവിനും പരിക്ക്

December 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?