EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സിസ്റ്റർ ലിനിയുടെ ഭർത്താവ് വിവാഹിതനായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സിസ്റ്റർ ലിനിയുടെ ഭർത്താവ് വിവാഹിതനായി
News

സിസ്റ്റർ ലിനിയുടെ ഭർത്താവ് വിവാഹിതനായി

News Desk
Last updated: August 29, 2022 9:39 AM
News Desk
Published: August 29, 2022
Share

ആതുരസേവനത്തിനിടെ നിപ്പ ബാധിച്ചു മരണപ്പെട്ട സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനായി. കൊയിലാണ്ടി പന്തലായിനി സ്വദേശിനിയായ പ്രതിഭയാണ് വധു. അധ്യാപികയായ പ്രതിഭയ്ക്ക് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഒരു മകളുണ്ട്. ലോകനാർക്കാവ് ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തിയിരുന്ന വൈറസ് വ്യാപനമായിരുന്നു നിപ്പയുടേത് . രോഗം പടർന്നു പിടിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ആയി ജോലി നോക്കുകയായിരുന്നു സിസ്റ്റർ ലിനി. നിപ്പ ബാധിതനായ രോഗിയെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്ക് രോഗം പകർന്നത് . രോഗാവസ്ഥയറിഞ്ഞ സജീഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയിരുന്നു. മെയ് 21 നാണ് ലിനി മരണപ്പെടുന്നത്.

ലിനിയുടെ മരണ ശേഷം മക്കളായ ഋതുലിനും സിദ്ധാർഥിനുമൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് സജീഷ് താമസിച്ചു വരുന്നത്. ലിനിയോടുള്ള ആദരസൂചകമായി സജീഷിന് പന്നിക്കോട്ടൂർ സി എച് സി യിൽ ക്ലർക്ക് ആയി സർക്കാർ ജോലി നൽകിയിരുന്നു. ലിനിയുടെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെയായിരുന്നു വിവാഹം. മുൻ മന്ത്രി കെ കെ ശൈലജ, ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.

TAGGED:sajeesh marriageSister lini
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്;ഫിൻലൻഡും നോർവേയും സന്ദർശിക്കുക ലക്ഷ്യം; ഫ്രഞ്ച് ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കും

September 13, 2022
News

സൗദിയിൽ തിങ്കളാഴ്ച മുതല്‍ കാലാവസ്ഥയില്‍ മാറ്റം

February 5, 2023
News

‘ഫിയോക് ചെയര്‍മാന്‍ ദിലീപിന്റെ ചിത്രവും റിലീസിനൊരുങ്ങുന്നില്ലേ’, സമരത്തില്‍ അവ്യക്തതയുണ്ട്; ലിസ്റ്റിന്‍ സ്റ്റീഫന്‍

February 24, 2024
News

ചാംപ്യൻസ് ട്രോഫിയുടെ മത്സരക്രമം പുറത്തു വിട്ട് ഐസിസി, ഇന്ത്യ- പാക്കിസ്ഥാൻ മത്സരം ദുബായിൽ

December 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?