EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരളീയ വേഷത്തിൽ പ്രിയങ്ക ഗാന്ധി പാർലമെൻറിൽ;വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരളീയ വേഷത്തിൽ പ്രിയങ്ക ഗാന്ധി പാർലമെൻറിൽ;വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു
News

കേരളീയ വേഷത്തിൽ പ്രിയങ്ക ഗാന്ധി പാർലമെൻറിൽ;വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

Web News
Last updated: November 28, 2024 12:13 PM
Web News
Published: November 28, 2024
Share

ഡൽഹി: വയനാട് എം പിയായി പ്രിയങ്ക ​ഗാന്ധി പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുളള ഏക വനിതാ അം​ഗമാണ് പ്രിയങ്ക ​ഗാന്ധി. വയനാട് മുൻ എം പി രാഹുൽ ​ഗാന്ധിയേക്കാൾ ഭൂരിപക്ഷത്തിലായിരുന്നു സോണിയ ​ഗാന്ധിയുടെ വിജയം.

നാല് ലക്ഷത്തിലേറെ വോട്ടുകൾ പ്രിയങ്ക ​ഗാന്ധിക്ക് ലഭിച്ചു. പ്രിയങ്ക കൂടിയെത്തിയതോടെ നെഹ്റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്‍റില്‍ സാന്നിധ്യമാകുകയാണ്. സഹോദരൻ രാഹുൽ ഗാന്ധി ലോക്സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്.

കേരള സാരിയിൽ പാർലമെന്റിൽ എത്തിയ പ്രിയങ്ക ​ഗാന്ധിയെ കോൺ​ഗ്രസ് എം പിമാർ സ്വാ​ഗതം ചെയ്തു.സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രിയങ്കയും പങ്കെടുത്തു.

TAGGED:ParlimentPriyanka gandhipriyanka gandhi parliment
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

NewsSports

ജയിക്കുന്നവർക്ക് മൂന്നാം കിരീടം; ഫ്രാൻസ് x അർജന്റീന ഫൈനൽ പോരാട്ടം ഞായറാഴ്ച

December 15, 2022
News

ദുബായിൽ കുറ്റകൃത്യങ്ങളും ട്രാഫിക് മരണങ്ങളും കുറഞ്ഞു

December 16, 2022
News

നാട്ടിൽ അവധിക്ക് എത്തിയ പ്രവാസി മലയാളി പനിമൂലം മരിച്ചു.

June 18, 2024
News

ഷാ​ർ​ജ പൊ​ലീ​സി​ൻ്റെ ഹാ​പ്പി​ന​സ് അംബാസഡറായി കേ​ണ​ൽ മോ​ന സുരൂർ

March 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?