EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സിനിമ ചിത്രീകരണത്തിനിടെ കാട് കയറിയ പുതുപ്പളളി സാധു എന്ന നാട്ടാനയെ കണ്ടെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സിനിമ ചിത്രീകരണത്തിനിടെ കാട് കയറിയ പുതുപ്പളളി സാധു എന്ന നാട്ടാനയെ കണ്ടെത്തി
News

സിനിമ ചിത്രീകരണത്തിനിടെ കാട് കയറിയ പുതുപ്പളളി സാധു എന്ന നാട്ടാനയെ കണ്ടെത്തി

Web News
Last updated: October 5, 2024 10:41 AM
Web News
Published: October 5, 2024
Share

കോതമം​ഗലം: തെലുങ്ക് സിനിമ ചിത്രീകരണത്തിനിടെ കാട് കയറിയ പുതുപ്പളളി സാധു എന്ന നാട്ടാനയെ വനം വകുപ്പ് കണ്ടെത്തി തിരിച്ചെത്തിച്ചു. നാതിർത്തിയിൽ നിന്ന് 200 മീറ്റർ അകലെയുള്ള പഴയ ഫോറസ്റ്റ് സ്‌റ്റേഷൻ പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്.ആനയ്ക്ക് വലിയ പരുക്കുകളില്ലെന്നും ആരോഗ്യവാനാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഭൂതത്താൻകെട്ട് വനമേഖലയിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തിയത്.അഞ്ച് ആനകളെയാണ് ഷൂട്ടിങ്ങിന് കൊണ്ടുവന്നത്. ഇതിൽ രണ്ട് ആനകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സാധുവും തടത്താവിള മണികണ്ഠൻ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്.

ഇന്നലെ വൈകിട്ടു നാലു മണിയോടെ വിജയ് ദേവരകൊണ്ടെ നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവം ഉണ്ടായത്

TAGGED:elephantkothamangalamputhupally sadhuvijay devarakonda
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ലോകത്ത് വാട്സ്ആപ്പ് നിശ്ചലമായി

October 25, 2022
News

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ;മന്ത്രിയെ വഴി തടഞ്ഞു

July 17, 2024
News

ബഹിരാകാശ യാത്രയ്ക്കായി റിഹേഴ്സൽ നടത്തി സുൽത്താൻ അൽനെയാദി

February 25, 2023
News

ഫിഫ ലോകകപ്പ്: ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് വിലക്കേർപ്പെടുത്തി ആഭ്യന്തരമന്ത്രാലയം

September 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?