EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എസ്.ബി – അസംപ്‌ഷൻ സംയുക്ത അലുംനെ’ യു എ ഇ ചാപ്റ്റർ പ്രവർത്തനം തുടങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > എസ്.ബി – അസംപ്‌ഷൻ സംയുക്ത അലുംനെ’ യു എ ഇ ചാപ്റ്റർ പ്രവർത്തനം തുടങ്ങി
DiasporaNews

എസ്.ബി – അസംപ്‌ഷൻ സംയുക്ത അലുംനെ’ യു എ ഇ ചാപ്റ്റർ പ്രവർത്തനം തുടങ്ങി

Web Desk
Last updated: December 10, 2025 11:35 PM
Web Desk
Published: December 10, 2025
Share

ദുബായ്: യു എ ഇ യിലെ ആദ്യകാല അലുംനെകളിലൊന്നായ ചങ്ങനാശേരി എസ് ബി കോളേജ് അലുംനെക്കൊപ്പം ചങ്ങനാശേരി അസംപ്‌ഷൻ കോളേജിലെ പൂർവ്വവിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി ‘എസ് ബി – അസംപ്‌ഷൻ സംയുക്ത അലുംനെ യു എ ഇ ചാപ്റ്റർ രൂപവൽക്കരിച്ചു. ചങ്ങനാശേരി എസ് ബി കോളേജിലെ പൂർവ വിദ്യാർത്ഥിയും ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പുമായ മാർ തോമസ് തറയിൽ ഉദ്‌ഘാടനം ചെയ്തു. ‘എസ് ബി – അസംപ്‌ഷൻ സംയുക്ത അലുംനെ യു എ ഇ ചാപ്റ്റർ പ്രസിഡണ്ട് ബെൻസി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

അലുംമ്‌നെ ലോഗോ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ഉപദേഷ്ടാക്കളായ ജോ കാവാലം, ബിജു ഡൊമിനിക് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഫാ. റ്റെജി പുത്തൻവീട്ടിൽകളം ഭാരവാഹി പ്രഖ്യാപനം നടത്തി. എസ് ബി കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ഡോ. ടോം കുന്നുംപുറം, ഫാ ജിജോ മാറാട്ടുകളം, എസ് ബി കോളേജ് പൂർവ്വവിദ്യാർത്ഥിയും കേരളത്തിലെ മുൻ ഡി ജി പിയുമായ ടോമിൻ ജെ തച്ചങ്കരി, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ പ്രസംഗിച്ചു. മാർ തോമസ് തറയിലിനെ ട്രഷറർ ജോസഫ് കളത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

അലുംനെ ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും മാർ തോമസ് തറയിൽ പൂക്കൾ നൽകി അനുമോദിച്ചു. ആദ്യകാല ഭാരവാഹികളെ ആർച്ച് ബിഷപ്പ് ആദരിച്ചു. സജിത്ത് ഗോപി, ബെറ്റി ജെയിംസ് എന്നിവർ ചേർന്ന് മാർ തോമസ് തറയിലിന്‌ ഉപഹാരം നൽകി. വൈസ് പ്രസിഡണ്ട് മഞ്ജു തോമസ് സ്വാഗതവും ജനറൽ സെക്രട്ടറി മാത്യു ജോൺസ് മാമൂട്ടിൽ നന്ദിയും പറഞ്ഞു. ജൂലി പോൾ അവതാരകയായിരുന്നു. അംഗങ്ങളുമായി നടത്തിയ ആശയ വിനിമയത്തിന് ഗീതി സെബിൻ നേതൃത്വം നൽകി. സെക്രട്ടറി ലിജി മോൾ ബിനു, ജോ. സെക്രട്ടറി ബെറ്റി ജെയിംസ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

Diaspora

അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ സംഘടിപ്പിക്കുന്ന ഇന്ത്യ ഫെസ്റ്റിവൽ ഫെബ്രുവരി 23 മുതൽ

February 21, 2024
News

മോഷ്ടിക്കാൻ കയറിയ വീട്ടിൽ ഉണ്ടും ഉറങ്ങിയും ഒരു കള്ളൻ

November 22, 2022
News

പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗത്തിൽ ഓടി വന്ദേഭാരത് സ്ലീപ്പർ

January 3, 2025
News

യുഎഇയിൽ 441പുതിയ കോവിഡ് കേസുകൾ കൂടി

September 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?