EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അസമിലെ പ്രളയബാധിതരെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അസമിലെ പ്രളയബാധിതരെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി
News

അസമിലെ പ്രളയബാധിതരെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി

Web News
Last updated: July 8, 2024 11:06 AM
Web News
Published: July 8, 2024
Share

ഡൽഹി: പ്രളയ ദുരിതം നേരിടുന്ന അസമിലെ ജനതയെ കാണാൻ രാഹുൽ ​ഗാന്ധി അസമിൽ. സിൽചാറിലെ ലഖിംപുർ ജില്ലയിലെ ദുരിതാശ്വാസ ക്യമ്പിലെത്തിയ രാഹുൽ ഉടനെ മണിപ്പുരിലേക്ക് തിരിക്കും.മണിപ്പുരിൽ മൂന്ന് ദുരിതാശ്വാസക്യാമ്പുകൾ രാഹുൽ സന്ദർശിക്കും.

കലാപബാധിതരുമായി സംവദിക്കും. തുടർന്ന് വൈകീട്ട് ആറുമണിക്ക് രാജ്ഭവനിലെത്തിഗവർണറെ കാണും. 6.40-ന് പി.സി.സി. ഓഫീസിൽ വാർത്താസമ്മേളനവും വിളിച്ചുചേർത്തിട്ടുണ്ട്.തുടർച്ചയായ മഴയെത്തുടർന്ന് അസമിൽ വലിയ പ്രളയക്കെടുതിയാണ്.

8 ജില്ലകളിലായി 22.70 ലക്ഷം പേരാണ് മണ്ണിടിച്ചിലും പ്രളയക്കെടുതിയും മൂലം ദുരിതമനുഭവിക്കുന്നത്.

TAGGED:assamfloodk c venugopalRahul Gandhireleif camp
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി

February 2, 2023
News

യുഎഇ: താപനില ചെറിയതോതിൽ ഉയരും

September 10, 2022
News

ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു

October 28, 2022
News

കൊച്ചി പൂക്കുന്ന കാലം; പദ്ധതിക്ക് തുടക്കമായി

October 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?