EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ ഉഷാറായി വരട്ടെ; എസ് എഫ് ഐ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ ഉഷാറായി വരട്ടെ; എസ് എഫ് ഐ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി
News

കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ ഉഷാറായി വരട്ടെ; എസ് എഫ് ഐ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി

Web News
Last updated: June 24, 2024 3:11 PM
Web News
Published: June 24, 2024
Share
plus one admission

തിരുവന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചുളള എസ് എഫ് ഐ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ , എല്ലാവർക്കും സമരം ചെയ്യാനുളള അവകാശമുണ്ട് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

 

എസ് എഫ് ഐ തെറ്റിദ്ധാരണമൂലമാണ് അവർ ഇത് ചെയ്യുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു. അതേസമയം,  മലപ്പുറം കളക്ടേറ്റിലേക്ക്  എസ് എഫ് ഐ നടത്തിയ മാർച്ച് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു.

 

ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാത്തതെന്ന് അഫ്സൽ പറഞ്ഞു. ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അഫ്സൽ ആവശ്യപ്പെട്ടു.

TAGGED:malappuram plus one admissionsfiSTRIKEV Sivankutty
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്
  • ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്
  • മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ
  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ

You Might Also Like

News

പൂരം കലക്കൽ;എഡിജിപിയുടെ റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന് വിമർശനം

December 23, 2024
News

മുണ്ടക്കൈയിൽ ദുരന്തചിത്രം അവ്യക്തം,ഭീകരം?

July 30, 2024
News

ഹോണ്ടുറാസിൽ ദേശീയ സുരക്ഷാ അടിയന്തരാവസ്ഥ

December 4, 2022
News

തലാസ് ചുഴലിക്കാറ്റ് : ജപ്പാനിൽ രണ്ട് പേർ മരിച്ചു

September 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?