EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഒരൊന്നൊന്നര ട്രോഫി’ ഫ്രം മണ്ണാഞ്ചേരി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ഒരൊന്നൊന്നര ട്രോഫി’ ഫ്രം മണ്ണാഞ്ചേരി
News

‘ഒരൊന്നൊന്നര ട്രോഫി’ ഫ്രം മണ്ണാഞ്ചേരി

Web desk
Last updated: August 16, 2022 8:23 AM
Web desk
Published: August 16, 2022
Share

ആലപ്പുഴ ജില്ലയിലെ മണ്ണാഞ്ചേരിയിലുള്ള ഒരു ട്രോഫിയാണ് ഇപ്പോൾ താരം. സ്റ്റാർ ചിയംവിളി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ്‌ നടത്താൻ പോകുന്ന വടംവലി മത്സരത്തിന് വിജയികൾക്ക് ലഭിക്കാൻ പോകുന്നത് 11 അടി നീളമുള്ള ഈ ഒന്നൊന്നര ട്രോഫിയാണിത് .

ക്ലബ്ബിന്റെ 25 ആം വാർഷികവും 11 ആമത് അഖിലകേരള വടംവലി മത്സരത്തിന്റെയും ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇവിടുത്തെ വടം വലിക്ക് ഒരു പ്രത്യേകതയുമുണ്ട്. വടക്ക് – തെക്കൻ മേഖലകളിൽ നിന്നും വ്യത്യസ്തമായി ഏഴ് കുഴികുത്തി അതിൽ ഇരുന്നുകൊണ്ടാണ് വടം വലിക്കുന്നത്. രണ്ടാം സമ്മാനമായി ആറടി നീളമുള്ള ട്രോഫിയും മൂന്നാം സമ്മാനമായി മൂന്നടി നീളവുമുള്ള ട്രോഫിയുമാണ് നൽകുന്നത്. കൂടാതെ ക്യാഷ്പ്രൈസുകളുമുണ്ട്.

ട്രോഫിക്ക് 1 ലക്ഷത്തോളം രൂപ ചിലവായെന്നാണ് ക്ലബ്‌ ഭാരവാഹികൾ പറയുന്നത്. ഏകദേശം രണ്ട് മാസത്തോളം പരിശീലിച്ചാണ് ഒരൊ ടീമും വടം വലി മത്സരത്തിന് തയ്യാറെടുക്കുന്നത്.
” വടം വലിക്ക് വേണ്ടത്ര പ്രാധാന്യം കേരളത്തിൽ ലഭിക്കുന്നില്ല . ഓണാഘോഷങ്ങൾക്ക് വേണ്ടിയുള്ള മത്സരം മാത്രമായി ചുരുങ്ങുന്നുണ്ട്. വടം വലിയുടെ പ്രാധാന്യം ലോകത്തെ അറിയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം ” ക്ലബ്‌ ഭാരവാഹികൾ പറഞ്ഞു.

സെപ്റ്റംബർ നാലിനാണ് മത്സരം. മത്സരത്തിലൂടെ ലഭിക്കുന്ന തുക ക്യാൻസർ പേഷ്യന്റുകൾക്കും അശരണരായവർക്കും നൽകും.

TAGGED:mannancheritrophy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

റമദാൻ മാസത്തിന് മുന്നോടിയായി പൊതുമാപ്പ് പ്രഖ്യാപിച്ച് യുഎഇ ഭരണാധികാരികൾ

March 8, 2024
News

യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

February 24, 2024
News

‘ആരോ കൊല്ലാൻ വരുന്നു’: ജയിലിലും പരസ്പര വിരുദ്ധമായി സംസാരിച്ച് സന്ദീപ്

May 11, 2023
News

2024ൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ്

October 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?