EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ആരാണ് ഉമ്മന്‍ ചാണ്ടി? ഉമ്മന്‍ ചാണ്ടി ചത്ത്’, അധിക്ഷേപ പരാമര്‍ശവുമായി വിനായകന്‍; വിമര്‍ശനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ആരാണ് ഉമ്മന്‍ ചാണ്ടി? ഉമ്മന്‍ ചാണ്ടി ചത്ത്’, അധിക്ഷേപ പരാമര്‍ശവുമായി വിനായകന്‍; വിമര്‍ശനം
News

‘ആരാണ് ഉമ്മന്‍ ചാണ്ടി? ഉമ്മന്‍ ചാണ്ടി ചത്ത്’, അധിക്ഷേപ പരാമര്‍ശവുമായി വിനായകന്‍; വിമര്‍ശനം

Web News
Last updated: July 20, 2023 3:44 AM
Web News
Published: July 20, 2023
Share

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വീഡിയോയില്‍ അധിക്ഷേപ പരാമര്‍ശവുമായി നടന്‍ വിനായകന്‍. ആരാണ് ഉമ്മന്‍ ചാണ്ടിയെന്നും ഉമ്മന്‍ ചാണ്ടി ചത്തു പോയെന്നും വിനായകന്‍ വീഡിയോയില്‍ പറയുന്നു. എന്തിനാണ് മൂന്ന് ദിവസം ഇതും കൊണ്ട് നടക്കുന്നതെന്നും പത്രക്കാരോടാണ് പറയുന്നതെന്നും, മതിയാക്കണമെന്നുമാണ് വിനായകന്‍ വീഡിയോയില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ വിനായകന്‍ വീഡിയോ പിന്‍വലിച്ചെങ്കിലും അത് വലിയ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയരുന്നത്.

വിനായകന്റെ അധിക്ഷേപ പരാമര്‍ശം

ആരാണ് ഉമ്മന്‍ ചാണ്ടി? എന്തിനാടോ മൂന്ന് ദിവസം ഒക്കെ ?പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത്. അതിന് ഞങ്ങളെന്ത് ചെയ്യണം? എന്റെ അച്ഛനും ചത്ത്, നിങ്ങടെ അച്ഛനും ചത്ത്. അതിന് ഞങ്ങള്‍ എന്ത് ചെയ്യണം. നിര്‍ത്തിയിട്ട് പോണം പത്രക്കാര്‍. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കൂല. കരുണാകരന്റെ കാര്യം നോക്കിയാല്‍ അറിയില്ലേ ഇയാള്‍ ആരൊക്കെയാണെന്ന്. അപ്പോള്‍ നിര്‍ത്ത്. ഉമ്മന്‍ ചാണ്ടി ചത്തു പോയി. അത്രയേ ഉള്ളു.

TAGGED:Actor VinayakanOommen Chandy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

തെറ്റ് എല്ലാക്കാലത്തും മറച്ചു വയ്ക്കാനാവില്ല, പിടിക്കപ്പെടുമെന്ന ബോധ്യം വേണം: ശൈലജ ടീച്ചർ

June 12, 2023
News

അർജ്ജുനായി പുഴയിൽ ഡ്രഡ്ജർ എത്തിച്ച് തെരച്ചിൽ നടത്തും, ചിലവ് കർണാടക സർക്കാർ വഹിക്കും

August 14, 2024
News

എല്‍ നിനോ വരുന്നു, യുഎഇയില്‍ കടുത്ത ചൂടിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

June 17, 2026
Editoreal PlusNews

വിപ്ലവ നായകൻ വി എസ്

October 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?