EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ ആകാശത്ത് സൂപ്പർമൂൺ തെളിയും!
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ ആകാശത്ത് സൂപ്പർമൂൺ തെളിയും!
News

യുഎഇ ആകാശത്ത് സൂപ്പർമൂൺ തെളിയും!

News Desk
Last updated: August 9, 2022 8:24 AM
News Desk
Published: August 9, 2022
Share

2022ലെ അവസാന സൂപ്പർമൂൺ വിസ്മയം വ്യാഴാഴ്ച യുഎഇ ആകാശത്ത് തെളിയും. തുടർച്ചയായി കാണപ്പെട്ട സൂപ്പർമൂണിൽ നാലാമത്തേതാണ് ഓ​ഗസ്റ്റ് 11ന് തെളിയാൻ പോകുന്ന സ്റ്റർജൻ മൂൺ. സ്റ്റർജൻ മൂൺ എന്ന പദം തദ്ദേശീയരായ അമേരിക്കൻ അൽഗോൺക്വിൻ ഗോത്രങ്ങളിൽ നിന്ന് കടമെടുത്തതാണ്. സാധാരണ ദിവസങ്ങളിൽ കാണുന്ന ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തെളിച്ചവും കൂടുതലായിരിക്കും സൂപ്പർമൂണിന്.

ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ചന്ദ്രൻ പൂർണ്ണമായും പ്രകാശിക്കും. ഓഗസ്റ്റ് 12 നും 13 നും ഉൽക്കമഴയും ദൃശൃമാകും. ഉൽക്ക വേട്ടക്കാരുടെ കലണ്ടറുകളുടെ ഹൈലൈറ്റുകളിൽ ഒന്നാണ് പെർസീഡ് ഉൽക്കാവർഷം. എല്ലാ വർഷവും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 109P/Swift-Tuttle എന്ന വാൽനക്ഷത്രം അവശേഷിപ്പിച്ച അവശിഷ്ടങ്ങളിൽ ഭൂമി പതിക്കുന്നതാണ് ഇതിന് കാരണമെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് വ്യക്തമാക്കി.

TAGGED:supermoonUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പാരീസ് വിമാനത്താവളം വീടാക്കിയ ഇറാൻ പൗരൻ അന്തരിച്ചു

November 13, 2022
News

ശരീരത്തില്‍ ആന ചവിട്ടിയ പാട്; ആന്തരികാവയവങ്ങള്‍ പുറത്ത്; കണ്ണൂരില്‍ ആന ഓടിയ വഴിയില്‍ മൃതദേഹം

October 12, 2023
News

‘കൗ ഹഗ് ഡേ’, വാലന്‍റൈൻസ് ദിനത്തിൽ പശുക്കളെ കെട്ടിപ്പിടിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

February 8, 2023
News

ധ‌ർമ്മസ്ഥല കേസിൽ ട്വിസ്റ്റ്: വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

August 23, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?