EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാറാരോഗങ്ങൾക്ക് ആയുഷിലൂടെ പ്രതിരോധം, ആയുഷ് സമ്മേളനം ജനുവരിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മാറാരോഗങ്ങൾക്ക് ആയുഷിലൂടെ പ്രതിരോധം, ആയുഷ് സമ്മേളനം ജനുവരിയിൽ
Diaspora

മാറാരോഗങ്ങൾക്ക് ആയുഷിലൂടെ പ്രതിരോധം, ആയുഷ് സമ്മേളനം ജനുവരിയിൽ

News Desk
Last updated: November 3, 2023 8:23 PM
News Desk
Published: November 3, 2023
Share

ദുബായ്: രണ്ടാമത് ആയുഷ് സമ്മേളനം ജനുവരിയിൽ ദുബായിൽ വച്ച് നടക്കും. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന സമ്മേളനത്തിന്‍റെ പ്രമേയം മാറാരോഗങ്ങൾക്ക് ആയുഷിലൂടെ പ്രതിരോധം എന്നതാണ്. കേന്ദ്ര ആയുഷ് മന്ത്രാലയം, ദുബായ് കോൺസുലേറ്റ് എന്നിവയുടെ പിന്തുണയോടെ സയൻസ് ഇന്ത്യ ഫോറമാണ് രണ്ടാമത് ആയുഷ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ 2024 ജനുവരി 13 മുതൽ 15 വരെയാണ് സമ്മേളനം. ആയുർവേദം, യുനാനി, ഹോമിയോപ്പതി, സിദ്ധവൈദ്യം തുടങ്ങിയ മേഖലകളിൽ നിന്ന് 1200 ലേറെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും

സയന്‍സ് ഇന്ത്യാ ഫോറം രക്ഷാധികാരി സിദ്ധാര്‍ത്ഥ് ബാലചന്ദ്രൻ, ദുബായ് യൂണിവേഴ്‌സിറ്റി സി.ഇ.ഒയുമായ ഡോ.ഈസ ബസ്തകി,വിജ്ഞാന്‍ ഭാരതി ദേശീയ സെക്രട്ടറി പ്രവീണ്‍ രാംദാസ്,സയന്‍സ് ഇന്ത്യ ഫോറം പ്രസിഡന്റ് ഡോ.സതീഷ് കൃഷ്ണന്‍,സംഘാടക സമിതി ഉപാധ്യക്ഷ ഡോ.ശ്രീലേഖാ വിനോദ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കുചേർന്നു

TAGGED:ayushindia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇരട്ടചാവേർ സ്ഫോടനം: ഇന്ത്യൻ ചാരസംഘടനയെ കുറ്റപ്പെടുത്തി പാക്കിസ്ഥാൻ

October 1, 2023

300 സീറ്റിൽ ലീഡുമായി എൻഡിഎ, നില മെച്ചപ്പെടുത്തി ഇന്ത്യ സഖ്യം

June 4, 2024
Diaspora

ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് യുഎഇ ബഹിരാകാശ ഗവേഷകൻ സുൽത്താൻ അൽനയാദി, മലയാളമുൾപ്പെടെ 11 ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ നമസ്കാരം പറഞ്ഞുകൊണ്ടാണ് ആശംസാ സന്ദേശം

August 15, 2023
DiasporaNews

സൗദി പൗരനെ കൊലപ്പെടുത്തിയ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

August 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?