EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റമദാൻ കാലത്ത് രാത്രികളിൽ വിനോദ സഞ്ചാരികൾ താജ്‌മഹലിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റമദാൻ കാലത്ത് രാത്രികളിൽ വിനോദ സഞ്ചാരികൾ താജ്‌മഹലിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് 
News

റമദാൻ കാലത്ത് രാത്രികളിൽ വിനോദ സഞ്ചാരികൾ താജ്‌മഹലിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് 

News Desk
Last updated: March 21, 2023 7:31 AM
News Desk
Published: March 21, 2023
Share

റമദാൻ കാലത്ത് രാത്രികളിൽ വിനോദസഞ്ചാരികൾക്ക് താജ്മഹലിലേക്കുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തി. റമദാൻ കാലത്തേക്ക് മാത്രമായിരിക്കും വിലക്കുണ്ടാവുക. അതേസമയം പ്രദേശവാസികൾക്ക് തറാവീഹ് നമസ്കാരത്തിനായി സമീപത്തെ പള്ളിയിൽ എത്താനാകും. വിശ്വാസികൾക്ക്‌ റമദാനിലെ രാത്രി കാലങ്ങളിൽ 7.45 മുതൽ 11 വരെ കിഴക്കു ഭാഗത്തെ ഗേറ്റിലൂടെ പ്രവേശിക്കാനും പുറത്തുകടക്കാനും അനുമതിയുണ്ടെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു.

അതേസമയം പ്രാർത്ഥനയ്ക്കായി താജ്മഹലിൽ എത്തുന്നവർ അവരുടെ പേര്, വീട്ടുവിലാസം, ആധാർ കാർഡ് നമ്പർ, ഫോൺ നമ്പർ, എന്നിവ ഗേറ്റിൽ നൽകണം. അതേസമയം എല്ലാ മാസവും പൗർണ്ണമിക്ക് മുൻപും ശേഷവുമുള്ള രണ്ട് വൈകുന്നേരങ്ങളിലും പൗർണ്ണമി രാത്രിയിലും വളരെ കുറച്ച് സന്ദർശകർക്ക്‌ വേണ്ടി സുപ്രീം കോടതി വിധി പ്രകാരം താജ്മഹൽ തുറന്ന് കൊടുക്കാറുണ്ട്.

TAGGED:indiaRamadanTajmahal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ​ഗൺമാൻ മർദ്ദിച്ച സംഭവം; പൊലീസിന്റെ ഉത്തരവ് തളളി കോടതി

November 8, 2024
News

പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത; ‘നിലംപതിക്കുന്നതിന് 30 സെക്കന്റ് മുമ്പ് വരെ വിമാനത്തിന് ഒരു പ്രശ്‌നവുമുള്ളതായി തോന്നിയില്ല’

August 24, 2023
News

കഴുത്തില്‍ കയറും, കൈയ്യില്‍ മണ്ണെണ്ണകുപ്പിയും; തിരുവാര്‍പ്പ് പഞ്ചായത്ത് ഓഫീസില്‍ കയറി കര്‍ഷകന്റെ ആത്മഹത്യ ഭീഷണി

August 3, 2023
News

എട്ട് ദിവസമായി കുടുങ്ങികിടക്കുന്നു, വെള്ളവും ഭക്ഷണവും കഴിഞ്ഞു തുടങ്ങി; നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുഡാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ കുടുംബം

April 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?