EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സോളാര്‍ കേസില്‍ ഗൂഢാലോചന നടത്തിയവരില്‍ ഗണേഷ് കുമാറും; സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സോളാര്‍ കേസില്‍ ഗൂഢാലോചന നടത്തിയവരില്‍ ഗണേഷ് കുമാറും; സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശം
News

സോളാര്‍ കേസില്‍ ഗൂഢാലോചന നടത്തിയവരില്‍ ഗണേഷ് കുമാറും; സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശം

Web News
Last updated: September 10, 2023 11:54 AM
Web News
Published: September 10, 2023
Share

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗൂഢാലോചന നടത്തിയവരെക്കുറിച്ചും പരാമര്‍ശം. കെബി ഗണേഷ് കുമാര്‍, അദ്ദേഹത്തിന്റെ ബന്ധു ശരണ്യ മനോജ്, ‘വിവാദ ദല്ലാള്‍’ എന്നിവരുടെ പേരുകളാണ് സിബിഐ ശേഖരിച്ച മൊഴിയിലുള്ളത്.

മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പരാതിക്കാരിയുടെ ആദ്യ കത്തിന് പുറമെ അവര്‍ പലപ്പോഴായി രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിച്ചേര്‍ക്കുന്നതിനായി തയ്യാറാക്കിയ നാല് കത്തുകളും സിബിഐ തെളിവായി സ്വീകരിച്ചിരുന്നു. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ എഴുതിയ ആദ്യ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരോ പരാമര്‍ശമോ ഇല്ലായിരുന്നു. ഇത് കൂട്ടിച്ചേര്‍ത്താണ് സിബിഐ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തലിലേക്ക് എത്തിയത്.

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്ക് മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കിയത് വിവാദ ദല്ലാള്‍ ആണെന്ന് പരാതിക്കാരിയുടെ ഡ്രൈവറും കേസിലെ പ്രധാന സാക്ഷിയും സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു.

അതേസമയം പരാതിക്കാരി മറ്റൊൊരു കേസില്‍ ജയിലില്‍ കഴിയുമ്പോഴള്‍ ഗണേഷ് കുമാര്‍ സഹായിയെ വിട്ട് കത്ത് കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐക്ക് ലഭിച്ച മൊഴി. ഇക്കാര്യ ശരണ്യ മനോജിന്റെ മൊഴിയിലും ഉണ്ട്. വിവാദ ദല്ലാളിന് രണ്ട് കത്തുകള്‍ കൈമാറിയതായും മൊഴിയുണ്ട്. ക്ലിഫ് ഹൗസില്‍ വെച്ച് പരാതിക്കാരിയെ പീഡിപ്പിച്ചെന്നതിന് തെളിവുകള്‍ കണ്ടെത്താനും സിബിഐക്ക് സാധിച്ചിട്ടില്ല.

TAGGED:KB Ganesh kumaroommenchandysaranya manojsolar Case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അടിയന്തരമായി പരിഹരിക്കണം; ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണി തുടരാനാവില്ലെന്ന് ജെഡിഎസിനോട് സിപിഎം

September 30, 2023
News

ആഗ്രഹങ്ങളൊന്നും ഇനി ബാക്കിയില്ല, ജീവിതം തന്നെ എനിക്ക് ആഘോഷമാണ്

December 30, 2025
News

അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു: ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ നാല് ജില്ലയിൽ ഓറഞ്ച് അലർട്ട്

April 29, 2023
News

യുഎഇയില്‍ സര്‍ക്കാര്‍ ജോലിക്കാർക്ക് ബിസിനസ് നടത്താൻ ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍

December 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?