EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുറ്റപ്പെടുത്തലുകള്‍ മാത്രം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ലെങ്കില്‍ സ്ഥാനത്ത് തുടരില്ല; ബിജു പ്രഭാകര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുറ്റപ്പെടുത്തലുകള്‍ മാത്രം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ലെങ്കില്‍ സ്ഥാനത്ത് തുടരില്ല; ബിജു പ്രഭാകര്‍
News

കുറ്റപ്പെടുത്തലുകള്‍ മാത്രം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ലെങ്കില്‍ സ്ഥാനത്ത് തുടരില്ല; ബിജു പ്രഭാകര്‍

Web News
Last updated: July 15, 2023 7:35 AM
Web News
Published: July 15, 2023
Share

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത സാഹചര്യത്തില്‍ സിഎംഡി സ്ഥാനത്ത് തുടരാനാവില്ലെന്ന് ബിജു പ്രഭാകര്‍. രാജി സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചുവെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു.

ഐഎന്‍ടിയുസി മാര്‍ച്ച് നടത്തിയത് വഴി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകളും എംഎല്‍എമാരും കുറ്റപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയിലെ സാഹചര്യം ജനങ്ങളോട് വിശദീകരിക്കുമെന്നും ബിജു പ്രഭാകര്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെ അഞ്ച് ദിവസങ്ങളിലായി വിശദീകരിക്കാനാണ് തീരുമാനം. ആദ്യ വിശദീകരണം ഇന്ന് വൈകിട്ട് ആറുമണിക്ക് നല്‍കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങിയതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സി.എം.ഡി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകര്‍ അവധിയെടുക്കുന്നുവെന്ന ആരോപണവും ശക്തമായിരുന്നു. ഇതിനിടെയാണ് സ്ഥാനത്ത് തുടരില്ലെന്ന് ബിജു പ്രഭാകര്‍ അറിയിച്ചത്.

അതേസമയം ബിജു പ്രഭാകറിന്റെ രാജിക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

TAGGED:Biju Praabhakarksrtc
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ശബരിമല ഡ്യൂട്ടിക്ക് 32 ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്‌സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു

November 16, 2023
News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി ചിരഞ്ജീവിയും രാംചരണും

August 4, 2024
News

കാട്ടാന ആക്രമണത്തില്‍ മാവോയിസ്റ്റിന് പരിക്ക്; യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും

February 17, 2024
Editoreal PlusNewsReal Talk

മൂളിപ്പാട്ടിൽ മൊട്ടിട്ട 70 കാരന്റെയും 19 കാരിയുടെയും അപൂർവ്വ പ്രണയം

November 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?