EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിൽ കുത്തേറ്റ് മരിച്ച മലയാളിയുടെ ഖബറടക്കം ഇന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയിൽ കുത്തേറ്റ് മരിച്ച മലയാളിയുടെ ഖബറടക്കം ഇന്ന്
News

സൗദിയിൽ കുത്തേറ്റ് മരിച്ച മലയാളിയുടെ ഖബറടക്കം ഇന്ന്

കവർച്ചക്കാരെ ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് അഷ്റഫിന് കുത്തേറ്റത്.

Web Desk
Last updated: June 20, 2023 6:39 AM
Web Desk
Published: June 20, 2023
Share

റിയാദ്: സൗദിയിൽ വച്ച് കവ‍ർച്ചക്കാരുടെ കുത്തേറ്റ് മരിച്ച തൃശ്ശൂർ സ്വദേശിയുടെ മയ്യത്ത് ഇന്ന് ഖബറടക്കും. തൃശ്ശൂർ പെരിങ്ങോട്ടുകര കാരിപ്പംകുളം അഷ്റഫിൻ്റെ ഖബറടക്കമാണ് റിയാദിൽ നടക്കുക. അസർ നിസ്കാരത്തിന് ശേഷം എക്സിറ്റ് 15-ലുള്ള അൽ റാജി മജിദിൽ വച്ച് മയത്ത് നിസ്കാരം നടത്തിയ ശേഷം നസീമിലെ ഖബർസ്ഥാനിലാണ് ഖബറടക്കം നടക്കുകയെന്ന് നിയമനടപടികൾ പൂർത്തിയാക്കിയ ഐ.സി.എഫ് സ്വാന്തനം വിം​ഗ് അറിയിച്ചു.

ഇക്കഴിഞ്ഞ ജൂൺ 13-നാണ് റിയാദ് എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ അഷ്റഫിന് നേരെ മോഷണശ്രമമുണ്ടായത്. കവർച്ചക്കാരെ ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് അഷ്റഫിന് കുത്തേറ്റത്. സ്വദേശി പൗരൻ്റെ സഹായത്തോടെ അദ്ദേഹത്തെ ജർമ്മൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടു. സൗദി പൗരൻ്റെ വീട്ടിൽ ഹൗസ് ഡ‍്രൈവറായി ജോലി ചെയ്യുകയായിരുന്നു അഷ്റഫ്. ഐസിഎഫ് ഉമ്മുൽ ഹമാം സെക്ടർ അം​ഗം കൂടിയായിരുന്നു അദ്ദേഹം.

 

TAGGED:RiyadhSaudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം ഡബിൾ സ്മാർട്ടിലെ ദേസി- പാർട്ടി ഗാനം പുറത്ത്

July 18, 2024
News

കോടിയേരിയുമായി ദീർഘകാല സഹോദര ബന്ധം; അനുശോചിച്ച് എംഎ യൂസഫലി

October 2, 2022
News

ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിച്ചാൽ കടുത്ത പിഴ ഈടാക്കും

January 26, 2023
DiasporaNews

യുഎഇ ആസ്ഥാനമായ ഷക്ലൻ റീട്ടെയിൽ ഗ്രൂപ്പ് ലോയൽറ്റി പ്രോഗ്രാം പ്രഖ്യാപിച്ചു

October 23, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?