EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൊബൈൽ ഫോൺ റിപ്പയറിങ് അധ്യയനത്തിനുള്ള ലോകത്തെ ആദ്യ മെറ്റാവേഴ്സ് അപ്ലിക്കേഷൻ പുറത്തിറക്കി ബ്രിട്കോ ആൻഡ് ബ്രിഡ്‌കോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൊബൈൽ ഫോൺ റിപ്പയറിങ് അധ്യയനത്തിനുള്ള ലോകത്തെ ആദ്യ മെറ്റാവേഴ്സ് അപ്ലിക്കേഷൻ പുറത്തിറക്കി ബ്രിട്കോ ആൻഡ് ബ്രിഡ്‌കോ
News

മൊബൈൽ ഫോൺ റിപ്പയറിങ് അധ്യയനത്തിനുള്ള ലോകത്തെ ആദ്യ മെറ്റാവേഴ്സ് അപ്ലിക്കേഷൻ പുറത്തിറക്കി ബ്രിട്കോ ആൻഡ് ബ്രിഡ്‌കോ

News Desk
Last updated: May 9, 2023 2:05 PM
News Desk
Published: May 9, 2023
Share

മൊബൈൽ ഫോൺ റിപ്പയറിങ് അധ്യയനത്തിനുള്ള ലോകത്തെ ആദ്യ മെറ്റാവേഴ്സ് ആപ്ലിക്കേഷൻ പുറത്തിറക്കി ബ്രിട്കോ ആൻഡ് ബ്രിഡ്‌കോ. ബ്രിഡ്‌കോവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന അപ്ലിക്കേഷൻ ചൊവ്വാഴ്ച യൂണിവേഴ്സിറ്റി ഓഫ് ദുബായ് പ്രസിഡന്റ് ഡോ: ഈസ എം.ബസ്തകി പ്രകാശനം ചെയ്തു.

മൊബൈൽ ഫോൺ റിപ്പയറിങ് പഠിക്കാനാഗ്രഹിക്കുന്നവർക്ക് മെറ്റാവേഴ്സിന്റെ ദൃശ്യാനുഭവത്തോടെ അത് സാധ്യമാകുന്നു എന്നതാണ് ബ്രിഡ്‌കോവേഴ്സിന്റെ സവിശേഷതയെന്നും സ്മാർട്ട് ഫോണുകളുടെയും അതിന്റെ സാങ്കേതിക ഭാഗങ്ങളുടെയും സൂക്ഷ്മമായ ത്രീ ഡി മോഡലുകളുടെ സഹായത്തോടെ പഠനം എളുപ്പമാക്കാൻ ഇത് സഹായകമാണെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോകത്തെവിടെ നിന്നും ഈ അപ്ലിക്കേഷൻ ഉപയോഗിക്കാമെന്നും മൊബൈൽ റിപ്പയറിങ് പരിശീലനം സൗജന്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തിൽ ബ്രിട്കോ ആൻഡ് ബ്രിഡ്‌കോ മാനേജിങ് ഡയറക്ടർ മുത്തു കോഴിച്ചെന,ഐ എം പി ടി മാനേജിങ് ഡയറക്ടർ വി പി എ കുട്ടി, മുജീബ് പുല്ലൂർത്തോടി,മുഹമ്മദ് ഷാരിഖ്,ഡെൻസിൽ ആന്റണി എന്നിവർ പങ്കെടുത്തു.

TAGGED:APPLICATIONLAUNCHMOBILEPHONE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsSports

കാര്യവട്ടം ഒരുങ്ങി; ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്

September 28, 2022
News

മധുരം നൽകിയും കേക്ക് മുറിച്ചും ആരാധകർ, രാമൻപിള്ളയ്ക്ക് ദിലീപിൻ്റെ സ്നേഹചുംബനം

December 8, 2025
News

യുഎസ് സൈന്യം ഉപേക്ഷിച്ച പോയ ആയുധങ്ങൾ ഇപ്പോൾ പാക് താലിബാൻ്റെ കൈവശമെന്ന് പാക്കിസ്ഥാൻ

September 6, 2023
News

പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം: സമസ്ത

February 10, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?