EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹിമാലയത്തിന്‍റെ വശ്യത വേണ്ടുവോളം ആസ്വദിച്ചു, ഈ മനോഹര ഭൂമിയെ ഇതു പോലെ തന്നെ സംരക്ഷിക്കണം; സുൽത്താൻ അൽ നെയാദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹിമാലയത്തിന്‍റെ വശ്യത വേണ്ടുവോളം ആസ്വദിച്ചു, ഈ മനോഹര ഭൂമിയെ ഇതു പോലെ തന്നെ സംരക്ഷിക്കണം; സുൽത്താൻ അൽ നെയാദി
News

ഹിമാലയത്തിന്‍റെ വശ്യത വേണ്ടുവോളം ആസ്വദിച്ചു, ഈ മനോഹര ഭൂമിയെ ഇതു പോലെ തന്നെ സംരക്ഷിക്കണം; സുൽത്താൻ അൽ നെയാദി

Web News
Last updated: April 13, 2023 2:19 PM
Web News
Published: April 13, 2023
Share

ഒരു കുട്ടിയുടെ കൗതുകത്തോടെ ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ ഓരോ സവിശേഷതകളും കൺകുളിർക്കെ കാണുകയാണ് യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ദുബായിലെ മാധ്യമപ്രവർത്തകരുമായി ‘എ കാൾ വിത്ത് സ്പേസ്’ എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം അനുഭവങ്ങൾ വിവരിച്ചത്. ബഹിരാകാശത്ത് നിന്നും ഭൂമിയെ കാണുന്നതാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമെന്ന് നെയാദി പറയുന്നു.

ഹിമാലയത്തിന് മുകളിലൂടെ കടന്ന് പോയ അനുഭവവും അദ്ദേഹം പങ്കുവയ്ക്കുന്നു. മലിനമായ വായുവും ഹിമാലയത്തെ മറികടക്കാൻ ശ്രമിക്കുന്ന പുകപടലവുമെല്ലാം ഈ ഭൂമി കൂടുതൽ ഗൗരവത്തോടെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയാണുയർത്തുന്നത്. ഒരു ബഹിരാകാശ സഞ്ചാരി എന്ന നിലയിൽ താൻ ഈ ഭൂമിയിൽ സുലഭമായി ലഭിക്കുന്ന വായുവിനെയും ജലത്തെയും വിലമതിക്കുന്നു. അതുകൊണ്ട് നമുക്കവയെ പരിശുദ്ധമായി തന്നെ നിലനിർത്താമെന്നും അദ്ദേഹം പറഞ്ഞു.

أبرز اللقطات من حدث "لقاء من الفضاء" بنسخته المخصصة للإعلاميين، حيث تضمن اتصالًا مباشرًا مع رائد الفضاء سلطان النيادي، وعرضَ أبرز مستجدات أطول مهمة فضائية في تاريخ العرب.#لقاء_من_الفضاء#طموح_زايد#أطول_مهمة_فضائية_في_تاريخ_العرب pic.twitter.com/EmWaIreqTP

— MBR Space Centre (@MBRSpaceCentre) April 12, 2023

മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍ററാണ് മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നടന്ന സംവാദ പരിപാടിക്ക് അവസരമൊരുക്കിയത്. വരും ദിവസങ്ങളിൽ എല്ലാ എമിറേറ്റുകളിലും ഇത്തരം സംവാദങ്ങൾക്കുള്ള കളമൊരുക്കം. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍റർ ഡയറക്ടർ ജനറൽ സാലെം ഹുമൈദ് അൽ മർറി അധ്യക്ഷത വഹിച്ചു.

TAGGED:AlNeyadiastronautsSpaceUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

EntertainmentNews

സിനിമയെ ഗൗരവമായി കാണുന്നവരാണ് മലയാളികള്‍: നടന്‍ ജയസൂര്യ

November 11, 2022
News

പാലക്കാട് രമേഷ് പിഷാരടി കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

June 18, 2024
News

ലോകബാങ്ക് മേധാവി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജനെ ജോ ബൈഡൻ നാമനിർദേശം ചെയ്തു

February 24, 2023
News

കളമശ്ശേരി സ്‌ഫോടനം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

November 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?