EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കിളിമ​ഞ്ചാരോ കീഴടക്കി 13 കാരി എമാറാത്തി പെൺകുട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കിളിമ​ഞ്ചാരോ കീഴടക്കി 13 കാരി എമാറാത്തി പെൺകുട്ടി
News

കിളിമ​ഞ്ചാരോ കീഴടക്കി 13 കാരി എമാറാത്തി പെൺകുട്ടി

News Desk
Last updated: April 2, 2023 5:31 PM
News Desk
Published: April 2, 2023
Share

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ താൻസാനിയയിലെ കിളിമ​ഞ്ചാരോ കീഴടക്കി എമിറാത്തി പെൺകുട്ടി. 13കാരിയായ അയ ഫഖീഹ്​ ആണ് റെക്കോഡിട്ടത്. കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ എമിറാത്തിയാണ് അയ. നേരത്തെ കൊടുമുടി കീഴടക്കിയ സൈഫ്​ എന്നുപേരുള്ള 14കാരന്‍റെ പേരിലായിരുന്നു റെക്കോർഡ്. അയയുടെ ബന്ധു കൂടിയായ സൈഫിന്റെ റെക്കോർഡാണ്​ അയ തകർത്തിരിക്കുന്നത്​.

അതേസമയം ‘റൂം ടു റീഡ്​’ എന്ന വിദ്യഭ്യാസ സംവിധാനത്തെ കുറിച്ചുള്ള ബോധവൽകരണം കൂടി ലക്ഷ്യമിട്ടാണ്​ അയ ഈ സാഹസിക യാത്ര നടത്തിയത്​. യുഎഇയിൽ നിന്ന്​ പുറപ്പെട്ട അധ്യാപകരായ സ്ത്രീകളുടെ കൂട്ടത്തിലാണ്​ അയയും യാത്ര പുറപ്പെട്ടത്. പരിചയ സമ്പന്നയായ ഒരു ഗൈഡും ഇവരുടെ കൂടെയുണ്ടായിരുന്നു. പലരും ദൗത്യം പൂർത്തീകരിക്കാൻ കഴിയുമോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. കൂടാതെ സഹോദരിയുടെയും മാതാവിന്റെയും പിന്തുണ ഉണ്ടായിരുന്നെന്ന് അയ പറഞ്ഞു. ജീവിതത്തിൽ നിർവഹിച്ച ഏറ്റവും കഠിനമായ പ്രവൃത്തിയായിരുന്നു മലകയറ്റമെന്നും അയ കൂട്ടിച്ചേർത്തു. യാത്രയ്ക്കിടെ അയയുടെ കാലിൽ രക്​തം കല്ലിക്കുകയും ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തിരുന്നു.

TAGGED:13 year old Emirate girlKilimanjaroUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കോൺ​ഗ്രസിന് കനത്ത പ്രഹരം; ​ഗുലാം നബി ആസാദ് പാർട്ടി വിട്ടു

August 26, 2022
News

തൃശൂർ ATM കവർച്ച പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

September 28, 2024
News

സംസ്ഥാനത്ത് കനത്ത മഴ തുടരും;അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

July 17, 2024
News

സ്നേഹ കേരളം: പ്രവാസത്തിൻ്റെ കരുതൽ ജനകീയ കാമ്പയിനുമായി ഐ സി എഫ്

February 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?