EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തൃശൂർ ATM കവർച്ച പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തൃശൂർ ATM കവർച്ച പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
News

തൃശൂർ ATM കവർച്ച പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Web News
Last updated: September 28, 2024 10:30 AM
Web News
Published: September 28, 2024
Share

തൃശൂർ: തൃശൂർ ATM കവർച്ച കേസിൽ പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നാമക്കൽ മജിസ്ട്രേറ്റ് മുന്നിലായിരിക്കും പ്രതികളെ ഹാജരാക്കുക.തമിഴ് നാട് പൊലീസിന്റെ പിടിയിലായ പ്രതികളെ വിട്ടു കിട്ടുന്നതിനായി കേരള പൊലീസ് കോടതിയിൽ പ്രൊട്ടക്ഷൻ വാറന്റ് സമ്മർപ്പിക്കും.

തൃശൂർ ടൗൺ ഈസ്റ്റ്, ഇരിഞ്ഞാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇന്ന് പുലർച്ചവരെ പ്രതികളെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് പ്രതികളിൽ ഒരാൾ മരിച്ച സംഭവത്തിൽ തമിഴ്നാട്ടിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതികളെ കേരളത്തിലേക്ക് മാറ്റുന്നത് വൈകാൻ സാധ്യതയുണ്ട്.

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ എടിഎം കവർച്ചക്ക് പിന്നിലും പിടിയിലായ പ്രതികൾക്ക് പങ്കുണ്ടെന്ന് സംശയമുണ്ട്. ആന്ധ്ര, കർണാടക എന്നിവിടങ്ങളിലെ എടിഎം കവർച്ചയ്ക്ക് പിന്നിലും ഇവർ പ്രവർത്തിച്ചതായാണ് സംശയം.

TAGGED:ATMatm robberyCourt
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷ കടുപ്പിച്ച് ഹൈക്കോടതി: 20 വർഷം കഴിയാതെ ശിക്ഷയിൽ ഇളവില്ല

February 27, 2024
News

ഭാവി നിക്ഷേപക ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി

October 25, 2022
News

കിളികൊല്ലൂര്‍ പോലീസ് മർദനം; റിപ്പോര്‍ട്ട് തേടി സൈന്യം

October 21, 2022
News

പൊതുഗതാഗതം പൂർണ്ണമായും വൈദ്യുതീകരിക്കാനൊരുങ്ങി ഖത്തർ

March 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?