EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അൽ ഉല ഗ്രാമത്തിന് യുഎന്നിന്റെ മി​ക​ച്ച ടൂ​റി​സം ഗ്രാ​മ​ത്തി​നു​ള്ള പുരസ്‌കാരം 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അൽ ഉല ഗ്രാമത്തിന് യുഎന്നിന്റെ മി​ക​ച്ച ടൂ​റി​സം ഗ്രാ​മ​ത്തി​നു​ള്ള പുരസ്‌കാരം 
News

അൽ ഉല ഗ്രാമത്തിന് യുഎന്നിന്റെ മി​ക​ച്ച ടൂ​റി​സം ഗ്രാ​മ​ത്തി​നു​ള്ള പുരസ്‌കാരം 

News Desk
Last updated: March 15, 2023 8:54 AM
News Desk
Published: March 15, 2023
Share

സൗദിയിലെ അൽ ഉല പൗരാണിക ഗ്രാമത്തിന് യുഎ​ൻ വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ മി​ക​ച്ച ടൂ​റി​സം ഗ്രാ​മ​ത്തി​നു​ള്ള പു​ര​സ്‌​കാ​രം. ‘ടൂ​റി​സം, മാ​റു​ന്ന ജീ​വി​ത​ങ്ങ​ൾ’ എന്ന പേരിൽ അ​ൽ​ ഉ​ല​യി​ലെ ക​ണ്ണാ​ടി മാ​ളി​ക​യാ​യ മ​റാ​യ ക​ൺ​വെ​ൻ​ഷ​ൻ ഹാ​ളിൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അവാർഡ് കൈമാറി. 2022ലെ ​മി​ക​ച്ച പൈ​തൃ​ക​ഗ്രാ​മ​ത്തി​നു​ള്ള അ​വാ​ർ​ഡ് പെ​റു​വി​ലെ ലാ​മാ​സ് ഗ്രാ​മത്തിനാണ്. 900 വീ​ടു​ക​ളും അ​ഞ്ച് ക​മ്പോ​ള ച​ത്വ​ര​ങ്ങ​ളും 500 ക​ട​ക​ളും അ​ട​ങ്ങി​യ പ്ര​കൃ​തി​മ​നോ​ഹ​രമായ ഗ്രാമമാണ് അ​ൽ​ ഉ​ല.

32 ഓളം സ്ഥ​ല​ങ്ങ​ൾ​ക്കാണ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഐ​ക്യ​രാ​ഷ്​​ട്ര​ സ​ഭ​യു​ടെ ടൂ​റി​സം വി​ക​സ​ന ലക്ഷ്യങ്ങൾക്ക് അ​നു​സൃ​ത​മാ​യി അൽ ഉല സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വും പാ​രി​സ്ഥി​തി​ക​വു​മാ​യ നീതി പുലർത്തിയിട്ടുണ്ട്. കൂടാതെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യോ​ടു​ള്ള ശ​ക്ത​മാ​യ​ പ്രതിബദ്ധതയു​മാ​ണ് അ​ൽ​ഉ​ല​യെ അം​ഗീ​കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​തെ​ന്ന് സൗ​ദി ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ ഖ​തീ​ബ് പ​റ​ഞ്ഞു.

അതേസമയം വി​ദ്യാ​ഭ്യാ​സം, ന​വീ​ക​ര​ണം, തൊ​ഴി​ൽ​ വ​ത്ക​ര​ണം, നി​ക്ഷേ​പം എ​ന്നി​വ​യി​ലൂ​ടെ ജ​ന​സ​മൂ​ഹ​ങ്ങ​ൾ​ക്ക് വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന ഗ്രാ​മ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കുകയാണ് ഈ ​ഉ​ദ്യ​മ​ത്തിന്റെ പ്ര​ധാ​ന ലക്ഷ്യം. 2022ൽ ​അ​ന്താ​രാ​ഷ്​​ട്ര വി​നോ​ദ​സ​ഞ്ചാ​രം കോ​വി​ഡ് കാ​ല​ത്തി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന​തിന്റെ 63 ശ​ത​മാ​നം വീ​ണ്ടെ​ടു​ത്ത​താ​യി യുഎ​ൻഡ​ബ്ല്യുടിഒ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സു​റ​ബ് പൊ​ളോ​ലി​കാ​ഷ്വി​ലി വ്യ​ക്ത​മാ​ക്കി. അം​ബാ​സ​ഡ​ർ​മാ​ർ, മേ​യ​ർ​മാ​ർ, മ​ന്ത്രി​മാ​ർ, ഗ്രാ​മ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ, സ്വ​കാ​ര്യ​മേ​ഖ​ല നി​ക്ഷേ​പ​ക​ർ തുടങ്ങി 40ല​ധി​കം രാ​ജ്യ​ങ്ങ​ളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

TAGGED:AlUla old townBest tourism village awardsaudi arabiaUAEUN
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്
  • നന്ദി തിരുവനന്തപുരം, ഇതു കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായം: ആശംസയറിയിച്ച് മോദി

You Might Also Like

News

അമ്മയുടെ വാട്സാപ്പ് ഗ്രൂപ്പിൽ കലാപം, പട നയിച്ച് ജഗദീഷ്: മമ്മൂട്ടിക്ക് സന്ദേശമയച്ച് അംഗങ്ങൾ

August 27, 2024
News

ഗൂഗിൾ ക്രോം വേ​ഗം അപഡേറ്റ് ചെയ്തോളൂ.., മുന്നറിയിപ്പുമായി ​ഗൂ​ഗിൾ

August 20, 2022
News

യുഎഇയിൽ ഇന്ധനവില കുറച്ചു: ടാക്‌സി നിരക്കുകളിൽ കുറവ് വരുത്തി ഗതാഗത അതോറിറ്റി

April 2, 2023
News

20-ാം മണിക്കൂറിൽ അത്ഭുതം: കുഴൽക്കിണറിൽ വീണ ഒന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

April 4, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?