EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചു; പരാതിയുമായി നടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചു; പരാതിയുമായി നടി
Entertainment

മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചു; പരാതിയുമായി നടി

News Desk
Last updated: March 6, 2023 6:17 AM
News Desk
Published: March 6, 2023
Share

മുൻ കാമുകൻ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ. സമൂഹമാധ്യമത്തിലൂടെയാണ് തനിക്ക് നേരെ നടന്ന അതിക്രമം നടി പങ്കുവെച്ചത്. മർദ്ദനത്തിൽ പരുക്കേറ്റതിന്റെ ചിത്രങ്ങൾ സഹിതം താരം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തു. തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതിനാലാണ് ഇതെല്ലാം തുറന്ന് പറയുന്നതെന്ന് നടി വ്യക്തമാക്കി. അനൂപ് പിള്ള എന്ന യുവാവിനെതിരെയാണ് അനിഖയുടെ പരാതി. അനൂപ് പിള്ള നിലവിൽ ഒളിവിലാണെന്നും യുഎസിലുണ്ടെന്നാണ് അറിവെന്നും നടി പറയുന്നു. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് പറഞ്ഞ നടി, പൊലീസിൽ പരാതി നൽകിയതായും വെളിപ്പെടുത്തി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി അയാൾ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപൊലൊരാളെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല. അനൂപ് രണ്ടാം തവണയും എന്നെ ഉപദ്രവിച്ചപ്പോൾ ഞാൻ ബെംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി കൊടുത്തതിന് പിന്നാലെ എന്റെ കാലിൽ വീണ് കരഞ്ഞു. വിഡ്ഢിയായ ഞാൻ മനസ്സലിഞ്ഞ് ആ സംഭവം വിട്ടുകളഞ്ഞുവെന്നും അനിഖ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

പിന്നീടും പല തവണ ഉപദ്രവിച്ചു. തുടർന്ന് അയാളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ഞാൻ ഷൂട്ടിങ്ങിന് പോകാതിരിക്കാൻ അയാൾ എന്റെ ഫോൺ എറിഞ്ഞു തകർത്തുവെന്നും അനിഖ വിവരിക്കുന്നു.

TAGGED:Anikha VikamanAnoop Pillaidomestic abuseTamil actress
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

എന്നെയും വിജയിയെയും താരതമ്യപ്പെടുത്തരുത്; ഞങ്ങള്‍ തമ്മില്‍ മത്സരമില്ല: രജിനികാന്ത്

January 27, 2024
Entertainment

ചിരഞ്ജീവിക്ക് ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡ്; പുരസ്‍കാരനേട്ടം IIFA അബുദാബിയിൽ

September 28, 2024
Entertainment

ഭ്രമയുഗം ഗ്ലോബല്‍ ട്രെയിലര്‍ ലോഞ്ച് ഇന്ന് അബുദാബി അല്‍ വഹ്ദ മാളില്‍, ജിസിസി രാജ്യങ്ങളിലും പ്രദര്‍ശനത്തിനൊരുങ്ങി ചിത്രം

February 10, 2024
Feature-Image-1
Entertainment

റിലീസായിട്ട് 22 വർഷം; എവർഗ്രീൻ ‘ലഗാൻ’

June 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?