EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വീസ-എൻട്രി പെർമിറ്റുകളുമായി ബന്ധപ്പെട്ട 15 സേവനങ്ങൾ പുതുക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വീസ-എൻട്രി പെർമിറ്റുകളുമായി ബന്ധപ്പെട്ട 15 സേവനങ്ങൾ പുതുക്കി
Diaspora

വീസ-എൻട്രി പെർമിറ്റുകളുമായി ബന്ധപ്പെട്ട 15 സേവനങ്ങൾ പുതുക്കി

News Desk
Last updated: February 16, 2023 1:05 PM
News Desk
Published: February 16, 2023
Share

വീസ, എൻട്രി പെർമിറ്റുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട 15 സേവനങ്ങൾ പുതുക്കി. യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)യാണ് പുതുക്കിയ സേവനങ്ങൾ പ്രഖ്യാപിച്ചത്. ഇവ സ്മാർട് ചാനലുകൾ വഴി ലഭ്യമായിരിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

സ്മാർട്ട് സേവന സംവിധാനത്തിൽ അതോറിറ്റി സ്വീകരിച്ച പുതുക്കിയ സേവനങ്ങൾ 2023 ഫെബ്രുവരി 1 മുതൽ ആരംഭിച്ചതായി ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി അറിയിച്ചു. പൗരന്മാരും താമസക്കാരും സന്ദർശകരും ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ഉപയോക്താക്കളും ഇതിൽ ഉൾപ്പെടുന്നു. അവർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും.

പുതുക്കിയ പ്രധാന സേവനങ്ങൾ

∙ 60 ദിവസത്തേയും 180 ദിവസത്തേയും കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രികൾക്ക്‌ ടൂറിസം, ചികിത്സ, രോഗിയുടെ സഹയാത്രികൻ എന്നിവർക്കും ഗ്രൂപ്പ് ഫാമിലി വീസ അനുവദിക്കും.

1.പാസ്‌പോർട്ട് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും മാറ്റുന്നതിനും അപേക്ഷകൾ സമർപ്പിക്കുമ്പോൾ പൗരന്മാരുടെ വിരലടയാളം ആവശ്യമില്ല.

2.90 ദിവസത്തെ വീസയുള്ളവർക്ക് ഒരു പ്രാവശ്യം 30 ദിവസത്തേയ്ക്ക് കൂടി വീസ നീട്ടാൻ അനുവദിക്കും. എന്നാൽ അതിൻ്റെ സാധുത 6 മാസത്തിൽ കൂടുതലാണെങ്കിൽ റെസിഡൻസി വീസ പുതുക്കൽ നിരോധിക്കുകയും ചെയ്യും.

3.എമിറേറ്റ്സ് ഐഡി ഇല്ലാതെ ജിസിസി പൗരന്മാരുടെ അക്കൗണ്ടുകളിൽ വീസ ഡാറ്റ റദ്ദാക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള സേവനങ്ങൾ ലഭ്യമാണ്.

4.വ്യക്തികളുടെ അക്കൗണ്ടുകളിൽ 30, 60, 90 ദിവസത്തേയ്ക്ക് ഒന്നോ അതിൽ കൂടുതലോ എൻട്രികൾക്കായി ബന്ധുവിൻ്റെയോ സുഹൃത്തിൻ്റെയോ സന്ദർശന വീസ നീട്ടുന്നതിന് അനുവദിക്കുന്നു.

TAGGED:ICPUAEvisa entry permit
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യു എ ഇ യിൽ താപനില ഉയരും 

February 24, 2023
News

എകീകൃത ജിസിസി വിസ അടുത്ത വർഷം നിലവിൽ വരാൻ സാധ്യത ?

November 10, 2023
Diaspora

ശൂരനാട് തെക്കു യു എ ഇ കൂട്ടായ്മയുടെ ഓണാഘോഷം ഷാർജയിൽ സംഘടിപ്പിച്ചു

October 9, 2024
News

യുഎഇയിൽ 545 പുതിയ കോവിഡ് കേസുകൾ കൂടി

August 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?