EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിമർശനങ്ങൾ പരിഹാസമാകരുതെന്ന് മമ്മൂട്ടി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിമർശനങ്ങൾ പരിഹാസമാകരുതെന്ന് മമ്മൂട്ടി 
News

വിമർശനങ്ങൾ പരിഹാസമാകരുതെന്ന് മമ്മൂട്ടി 

News Desk
Last updated: February 3, 2023 9:04 AM
News Desk
Published: February 3, 2023
Share

സാമൂ​ഹിക മാധ്യമങ്ങളിലൂടെ സിനിമയെ വിമർശിക്കുന്നത് പരിഹാസമായി മാറരുതെന്ന് ന‌‌ടൻ മമ്മൂട്ടി. ദുബായിൽ വച്ച് നടന്ന പുതിയ ചിത്രത്തിന്റെ ഗ്ലോബൽ ലോഞ്ചിങ്ങിനോടനുബന്ധിച്ചുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ മലയാള സിനിമയിലെ നല്ല മാറ്റങ്ങൾക്ക് പ്രാധാന കാരണം പ്രേക്ഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾ പലപ്പോഴും അതിരുകടക്കുന്നുണ്ട്. പ്രേക്ഷകർ കാണുന്നതിന് മുമ്പുതന്നെ ചില സിനിമകളെ പറ്റി സമൂഹമാധ്യമങ്ങളിൽ പലരും വിമർശനങ്ങളുയരുന്നതും ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇത്തരം വിമർശനങ്ങൾ ഒരിക്കലും പരിഹാസമായി മാറരുതെന്ന് മമ്മൂട്ടി പറഞ്ഞു. ആരാധകർ മാത്രമല്ല എല്ലാ തരം ആളുകളും സിനിമകൾ കണ്ട് വിജയിപ്പിക്കുന്നുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രേക്ഷകർ സ്വീകരിക്കുന്നതുകൊണ്ടാണ് സിനിമകകളിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്. ഫാൻസുകൾ മാത്രമല്ല എല്ലാ ആളുകളും മമ്മൂട്ടിയുടെ നല്ല സിനിമകൾ കാണുന്നുണ്ട്. അതുകൊണ്ടാണ് സിനിമകൾ ശ്രദ്ധിക്കപ്പെടുന്നതെന്നും നല്ല സിനിമകളുടെ ഭാ​ഗമാകാണാണ് എന്നും ശ്രമിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

TAGGED:criticismMAMMOOTTY
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ലോകകപ്പ് സംഘാടനമികവിൽ ഖത്തര്‍ അമീറിനെ പ്രശംസിച്ച് സൗദി കിരീടാവകാശി

November 21, 2022
News

ആ​ശു​പ​ത്രി​ക​ളി​ൽ മാത്രം മാസ്ക് മതി, കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റവുമായി ഖത്തർ 

March 9, 2023
NewsSports

ഏഷ്യാ കപ്പിനായി ടീം ഇന്ത്യ ദുബായില്‍; പരിശീലനത്തിന് തുടക്കം

August 24, 2022
DiasporaNews

കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ

October 29, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?