EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചാൾസ് രാജാവിനെ കറൻസിയിൽനിന്നു നീക്കി ഓസ്ട്രേലിയ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചാൾസ് രാജാവിനെ കറൻസിയിൽനിന്നു നീക്കി ഓസ്ട്രേലിയ
News

ചാൾസ് രാജാവിനെ കറൻസിയിൽനിന്നു നീക്കി ഓസ്ട്രേലിയ

News Desk
Last updated: February 3, 2023 5:26 AM
News Desk
Published: February 3, 2023
Share

ബ്രി​​​​ട്ടീ​​​​ഷ് രാ​​​​ജാ​​​​വ് ചാ​​​​ൾ​​​​സ് മൂ​​​​ന്നാ​​​​മ​​​​നെ ക​​​​റ​​​​ൻ​​​​സി നോ​​​​ട്ടിൽ​​​​നി​​​​ന്ന് ഓ​​​​സ്ട്രേ​​​​ലി​​​​യ നീ​​​​ക്കി. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ സെ​​​​ൻ​​​​ട്ര​​​​ൽ ബാ​​​​ങ്ക് ഇ​​​​ന്ന​​​​ലെ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ യു​​​​എ​​​​സ്ഡി (ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഡോ​​​​ള​​​​ർ) അ​​​​ഞ്ചി​​​​ൽ ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വി​​​​ന്‍റെ ചി​​​​ത്ര​​​​ത്തി​​​​നു പ​​​​ക​​​​രം ത​​​​ദ്ദേ​​​​ശീ​​​​യ ഡി​​​​സൈ​​​​ന​​​​റു​​​​ടെ ചി​​​​ത്ര​​​​മാ​​​​ണ് ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, പു​​​​തി​​​​യ നാ​​​​ണ​​​​യ​​​​ത്തി​​​​ൽ രാ​​​​ജാ​​​​വി​​​​ന്‍റെ ചി​​​​ത്രം ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്ന് ക​​​​രു​​​​തു​​​​ന്നു.

സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷ​​​​മാ​​​​ണ് ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വി​​​​ന്‍റെ ചി​​​​ത്രം നീ​​​​ക്കം ചെ​​​​യ്ത​​​​തെ​​​​ന്ന് സെ​​​​ൻ​​​​ട്ര​​​​ൽ ബാ​​​​ങ്ക് അ​​​​റി​​​​യി​​​​ച്ചു. ബ്രി​​​​ട്ട​​​​നു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​ര​​​​ണം തു​​​​ട​​​​ര​​​​ണ​​​​മോ എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ മ​​​​റ്റു മു​​ൻ​​കാ​​ല കോ​​​​ള​​​​നി​​ രാ​​ജ്യ​​ങ്ങ​​ളെ​​​പ്പോ​​​​ലെ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യും ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ലി​​​​സ​​​​ബ​​​​ത്ത് രാ​​​​ജ്ഞി​​​​യു​​​​ടെ ചി​​​​ത്ര​​​​ത്തി​​​​നു പ​​​​ക​​​​ര​​​​മാ​​​​യാ​​​​ണ് അ​​​​ഞ്ച് യു​​​​എ​​​​സ്ഡി നോ​​​​ട്ടി​​​​ൽ പു​​​​തി​​​​യ ചി​​​​ത്രം ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

രാ​​​​ജ്ഞി ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം അ​​​​ന്ത​​​​രി​​​​ച്ചി​​​​രു​​​​ന്നു. നോ​​​​ട്ടി​​​​ന്‍റെ മ​​​​റു​​​​വ​​​​ശ​​​​ത്ത് പ​​​​തി​​​​വു​​​​പോ​​​​ലെ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ചി​​​​ത്ര​​​​മാ​​​​ണ് ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

 

TAGGED:australiacurrencyKing Charles
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നൽകി യൂസഫലിയും രവി പിള്ളയും കല്ല്യാണരാമനും

July 31, 2024
News

‘ആഹാ നല്ല ജനാധിപത്യം’; പാര്‍ലമെന്റ് പരിപാടി നടക്കുമ്പോള്‍ ഗുസ്തി താരങ്ങള്‍ തടവിലാക്കപ്പെടുന്നു: വിമര്‍ശനവുമായി ബോക്‌സര്‍ വിജേന്ദര്‍ സിംഗ്

May 28, 2023
News

ബലാത്സംഗക്കേസ്;സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്

October 12, 2024
News

കെ.സുധാകരനെ കൊല്ലാന്‍ വാടക കൊലയാളികളെ വിട്ട പ്രസ്ഥാനം; സിപിഐഎമ്മിനെതിരെ വീണ്ടും ശക്തിധരന്‍

July 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?