EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മ​തി​യാ​യ സു​ര​ക്ഷ​യി​ല്ല; ഭാ​ര​ത് ജോ​ഡോ യാ​ത്ര ത​ത്ക്കാ​ല​ത്തേ​യ്ക്ക് നി​ര്‍​ത്തി​വ​ച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മ​തി​യാ​യ സു​ര​ക്ഷ​യി​ല്ല; ഭാ​ര​ത് ജോ​ഡോ യാ​ത്ര ത​ത്ക്കാ​ല​ത്തേ​യ്ക്ക് നി​ര്‍​ത്തി​വ​ച്ചു
News

മ​തി​യാ​യ സു​ര​ക്ഷ​യി​ല്ല; ഭാ​ര​ത് ജോ​ഡോ യാ​ത്ര ത​ത്ക്കാ​ല​ത്തേ​യ്ക്ക് നി​ര്‍​ത്തി​വ​ച്ചു

Web desk
Last updated: January 27, 2023 1:07 PM
Web desk
Published: January 27, 2023
Share

മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ത്ത​തി​നാ​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര ത​ത്ക്കാ​ല​ത്തേ​യ്ക്ക് നി​ര്‍​ത്തി​വ​ച്ചു. കാ​ഷ്മീ​രി​ലെ ബാ​നി​ഹാ​ലി​ല്‍ വ​ച്ചാ​ണ് യാ​ത്ര ത​ത്ക്കാ​ല​ത്തേ​യ്ക്ക് നിര്‍​ത്തി​യ​ത്.

ജ​മ്മു​വി​ല്‍ പ​ര്യ​ട​നം തു​ട​രു​ന്ന​തി​നി​ടെ ബ​നി​ഹാ​ലി​ല്‍ വ​ച്ച് ആ​ള്‍​ക്കൂ​ട്ടം യാ​ത്ര​യി​ല്‍ ഇ​ര​ച്ചു​ക​യ​റി​യി​രു​ന്നു. ഇ​ത് വ​ലി​യ സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് വി​മ​ര്‍​ശി​ച്ചു.

സിഎർപിഎഫിന്‍റെ അടക്കം സുരക്ഷ പെട്ടെന്ന് പിൻവലിക്കുന്ന സാഹചര്യമുണ്ടായെന്ന് കോൺഗ്രസ് അറിയിച്ചു. മതിയായ സു​ര​ക്ഷ​യൊ​രു​ക്കാ​തെ ഇ​നി യാ​ത്ര തു​ട​രി​ല്ലെ​ന്നും നേ​താ​ക്ക​ള്‍ വ്യക്തമാക്കി.

TAGGED:Bharat Jodo Yatra
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഏഷ്യാ കപ്പിൽ യുഎഇയെ നേരിടാൻ ഇന്ത്യ ഇറങ്ങുന്നു, സഞ്ജുവിനായി കാത്തിരിപ്പ്
  • ഗ്രാൻഡ് ഓണം 2025 വർണാഭമായി ആഘോഷിച്ചു
  • നേപ്പാളിൽ ആളിക്കത്തി ‘ജെൻ സി’ പ്രക്ഷോഭം; സുപ്രീം കോടതിക്ക് തീയിട്ടു, ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും

You Might Also Like

News

‘ബൈ ​ബൈ ​കാലിക്കറ്റ്’, കോഴിക്കോട്ടേക്കുള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ദു​ബൈ, ഷാ​ർ​ജ വി​മാ​ന സ​ർ​വി​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.

March 26, 2023
News

സൗദിയിൽ നേരിയ ഭൂചലനം

October 18, 2022
News

വഴിമുടക്കി കേന്ദ്രം; മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം മുടങ്ങിയതിന്‍റെ നിരാശയിൽ പ്രവാസി സംഘടനകൾ

May 4, 2023
News

വാട്സാപ്പിൽ ഇനി യഥാർത്ഥ ക്വാളിറ്റിയിൽ ചിത്രങ്ങളയയ്ക്കാം

January 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?