EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘സമാധാനം, വീണ്ടെടുക്കൽ, സമൃദ്ധി’; അറബ് ഉച്ചകോടിയിൽ ഷെയ്ഖ് മുഹമ്മദ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘സമാധാനം, വീണ്ടെടുക്കൽ, സമൃദ്ധി’; അറബ് ഉച്ചകോടിയിൽ ഷെയ്ഖ് മുഹമ്മദ്
News

‘സമാധാനം, വീണ്ടെടുക്കൽ, സമൃദ്ധി’; അറബ് ഉച്ചകോടിയിൽ ഷെയ്ഖ് മുഹമ്മദ്

News Desk
Last updated: November 3, 2022 9:14 AM
News Desk
Published: November 3, 2022
Share

31-ാമത് അറബ് ലീഗ് ഉച്ചകോടി അൾജീരിയയിൽ നടന്നു. സമാധാനം, വീണ്ടെടുപ്പ്, സമൃദ്ധി എന്നതാണ് യുഎഇയുടെ മുദ്രാവാക്യമെന്ന് അറബ് ലീഗ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ യുഎഇ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

അന്താരാഷ്ട്ര നിയമങ്ങൾ, സമ്പദ്‌വ്യവസ്ഥ, സുസ്ഥിര വികസനം, നൂതന സാങ്കേതികവിദ്യ, ശാസ്ത്ര ഗവേഷണം എന്നീ മേഖലകളിലെ സഹകരണവും ‘സമാധാനം, വീണ്ടെടുക്കൽ, സമൃദ്ധി’ എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുന്നതുമാണ് യുഎഇയുടെ പ്രധാന ലക്ഷ്യം. സംഘർഷ ഇടങ്ങളിലെ സമാധാനപരമായ ഇടപെടലുകൾക്കും സ്ത്രീ ശാക്തീകരണത്തിനും നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമാണ് യുഎഇ മുൻഗണന നൽകുന്നതെന്നും ദുബായ് ഭരണാധികാരി ഉച്ചകോടിയിൽ വ്യക്തമാക്കി.

TAGGED:Arab League Summit
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

ചെറിയ പെരുന്നാൾ അവധി കഴിഞ്ഞ് യുഎഇ വീണ്ടും തിരക്കിലേക്ക്

April 24, 2023
News

യുഎഇ -കരിപ്പൂരില്‍ സെക്ടര്‍; നാല് സര്‍വ്വീസുകൾ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ

February 13, 2023
News

കൊട്ടാരക്കരയില്‍ മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികള്‍ പിടിയില്‍

October 23, 2023
News

തമിഴ്‌നാടിന്റെ പൈതൃകത്തിന്റെ ഭാഗം; ജല്ലിക്കട്ടിന് അനുമതി നല്‍കി സുപ്രീം കോടതി

May 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?