EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പേര് പറയരുതെന്ന് നിബന്ധന; 12 കോടിയുടെ വിഷു ബമ്പര്‍ അടിച്ച ഭാഗ്യശാലി പണം കൈപ്പറ്റി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പേര് പറയരുതെന്ന് നിബന്ധന; 12 കോടിയുടെ വിഷു ബമ്പര്‍ അടിച്ച ഭാഗ്യശാലി പണം കൈപ്പറ്റി
News

പേര് പറയരുതെന്ന് നിബന്ധന; 12 കോടിയുടെ വിഷു ബമ്പര്‍ അടിച്ച ഭാഗ്യശാലി പണം കൈപ്പറ്റി

Web News
Last updated: June 25, 2023 5:43 AM
Web News
Published: June 25, 2023
Share

2023ലെ 12 കോടിയുടെ വിഷു ബമ്പര്‍ അടിച്ച കോഴിക്കോട് സ്വദേശി ലോട്ടറി വകുപ്പിനെ സീപിച്ച് പണം കൈപ്പറ്റി. എന്നാല്‍ തന്റെ പേര് പറയരുതെന്ന് ഇയാള്‍ ലോട്ടറി വകുപ്പിനോട് ആവശ്യപ്പെട്ടു.

കോഴിക്കോടുള്ള ഒരു ബാങ്ക് മുഖേനയാണ് പണം കൈപ്പറ്റിയത്. 12 കോടിയില്‍ 10 ശതമാനം ഏജന്‍സി കമ്മീഷനായും 30 ശതമാനം നികുതി ഇനത്തിലും പോയി, ബാക്കിയുള്ള 7.58 കോടി രൂപയാണ് ഇയാള്‍ക്ക് ലഭിച്ചത്.

ജൂണ്‍ 22 നാണ് ഭാഗ്യശാലി സമ്മാനാര്‍ഹമായ ലോട്ടറിയുമായി ബാങ്കിനെ സമീപിച്ചത്. തുടര്‍ന്ന് ലോട്ടറി വകുപ്പില്‍ നിന്ന് പണം കൈപ്പറ്റിയത്.

മേയ് 24 നാണ് വിഷു ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. മലപ്പുറം ചെമ്മാട് സികെവി ഏജന്‍സിയില്‍ നിന്ന് വിറ്റ വി ഇ 475588 എന്ന നമ്പറിനുള്ള ടിക്കറ്റായിരുന്നു ഒന്നാം സമ്മാനം. നറുക്കെടുപ്പ് കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് പണം കൈപ്പറ്റുന്നതിനുള്ള കാലാവധി. ഈ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇയാള്‍ ബാങ്കില്‍ ചെന്ന് പണം കൈപ്പറ്റിയത്. ഫലം പുറത്തുവരുന്നതിന് ഒരാഴ്ചയ്ക്ക് മുന്നെയാണ് ഇയാള്‍ ലോട്ടറി എടുത്തതെന്ന് ലോട്ടറി ഏജന്റ് വ്യക്തമാക്കി.

നേരത്തെ ക്രിസ്തുമസ് ബമ്പര്‍ അടിച്ച ആളും പരസ്യമായി രംഗത്ത് വന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് വിഷു ബമ്പര്‍ അടിച്ചയാളും പേര് വിവരങ്ങള്‍ രഹസ്യമാക്കി വെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

TAGGED:12 crorelottery winner
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

തൃശൂർ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ വി എസ് സുനിൽകുമാർ

September 20, 2024
DiasporaNews

പ്രവാസികളുടെ മൃതദേഹങ്ങൽ നാട്ടിലെത്തിക്കുന്നതിൽ ഏജന്റുമാരുടെ ചൂഷണം തടയാനൊരുങ്ങി ഇന്ത്യൻ കോൺസുലേറ്റ്

November 25, 2024
EntertainmentNews

ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി നയൻ‌താര

January 1, 2023
News

ബിബിസി ഡോക്യുമെന്ററി വിവാദം; ഇന്ത്യ രാജ്യാന്തര പങ്കാളിയായി തുടരുമെന്ന് യു കെ

February 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?