EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹണിറോസിനെ അപമാനിച്ച സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹണിറോസിനെ അപമാനിച്ച സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ
News

ഹണിറോസിനെ അപമാനിച്ച സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ

Web Desk
Last updated: June 29, 2026 2:52 PM
Web Desk
Published: June 29, 2026
Share

ചലച്ചിത്ര നടി ഹണി റോസിന് നേരെ പൊതുചടങ്ങിനിടെ അശ്ലീലകരമായ പരാമർശം നടത്തിയ സംഭവത്തിൽ ഖേദപ്രകടനം നടത്തി ബോബി ചെമ്മണ്ണൂർ. ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂർ നേരത്തെ അറസ്റ്റിലായി റിമാൻഡിലായിരുന്നു. ബോബി നടത്തിയ ദ്വയാ‍ർത്ഥ പ്രയോ​ഗത്തിൽ ഹണി റോസ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധിക്കുകയും പിന്നീട് പരാതിപ്പെടുകയുമായിരുന്നു.

എൻ്റെ പ്രിയ സുഹൃത്തുക്കളെ,

എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്നേഹത്തോടും പരിഗണനയോടും കൂടി പെരുമാറുന്ന ഒരു വ്യക്തിയാണ് ഞാൻ. ആരെയും മനഃപൂർവ്വം ദ്രോഹിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല, എന്നാലാവും വിധം മറ്റുള്ളവരെ സഹായിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ നർമ്മരൂപേണെയുള്ള കാര്യങ്ങൾ ഞാൻ പങ്കിടാറുണ്ട്, പക്ഷേ ആരെയും വ്രണപ്പെടുത്തുകയോ വേദനിപ്പിക്കുകയോ അല്ലെങ്കിൽ വിഷമിപ്പിക്കുകയോ എന്ന ഉദ്ദേശ്യത്തോടെ ഞാൻ ഒരിക്കലും അങ്ങനെ ചെയ്യാറില്ല.

പക്ഷേ ഹണി റോസിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനകൾ അവർക്കും അവരുടെ കുടുംബത്തിനും വലിയ മാനസിക വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ അവർക്കുണ്ടാക്കിയ ബുദ്ധിമുട്ടിൽ അഗാധമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകൾക്കും അത് അവർക്കും കുടുംബത്തിനും ഉണ്ടാക്കിയ ആഘാതത്തിനും ഞാൻ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഈ ആത്മാർത്ഥമായ ക്ഷമാപണം നടത്തുന്നതിലൂടെ അവർ കേസ് പിൻവലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ വിഷയം പരിഗണിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു, പോസിറ്റീവായി മുന്നോട്ട് പോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.

TAGGED:Bobby ChemmanurChemmanur jewellers
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

‘കോടീശ്വരനായെന്ന് വിശ്വസിക്കാനാവുന്നില്ല’; യുഎഇ മഹ്‌സൂസ് നറുക്കെടുപ്പില്‍ മലയാളിക്ക് 45 കോടിയുടെ ഭാഗ്യം

November 17, 2023
News

കോടതിയിൽ പറയാത്ത കാര്യങ്ങൾ ചാനലിൽ പറഞ്ഞു: അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്

December 18, 2025
News

ആരോഗ്യ മേഖലയിൽ യമനുമായി സഹകരിക്കുമെന്ന് ബഹ്‌റൈൻ

October 22, 2022
News

യുഎഇയിൽ 499 പുതിയ കോവിഡ് കേസുകൾ കൂടി

August 31, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?