EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിദ്ദു മൂസേവാല വധം: മുഖ്യ പ്രതി ഗോൾഡി ബ്രാർ അമേരിക്കയിൽ അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സിദ്ദു മൂസേവാല വധം: മുഖ്യ പ്രതി ഗോൾഡി ബ്രാർ അമേരിക്കയിൽ അറസ്റ്റിൽ
News

സിദ്ദു മൂസേവാല വധം: മുഖ്യ പ്രതി ഗോൾഡി ബ്രാർ അമേരിക്കയിൽ അറസ്റ്റിൽ

News Desk
Last updated: December 3, 2022 9:31 AM
News Desk
Published: December 3, 2022
Share

പ്ര​​​ശ​​​സ്ത പ​​​ഞ്ചാ​​​ബി ഗാ​​​യ​​​ക​​​ൻ സി​​​ദ്ദു മൂ​​​സേ​​​വാ​​​ല​​​യെ വ​​​ധി​​​ച്ച കേ​​​സി​​​ലെ മു​​​ഖ്യ പ്ര​​​തി​​​യും കൊ​​​ടും കു​​​റ്റ​​​വാ​​​ളി​​​യു​​​മാ​​​യ ഗോ​​​ൾ​​​ഡി ബ്രാ​​​റി​​​നെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ന​​​വം​​​ബ​​​ർ 20ന് ​​​ബ്രാ​​​റി​​​നെ എ​​​ഫ്ബി​​​ഐ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​യാ​​​ളെ വി​​​ട്ടു​​​കി​​​ട്ടാ​​​ൻ എ​​​ൻ​​​ഐ​​​എ ശ്ര​​​മ​​​മാ​​​രം​​​ഭി​​​ച്ചു. ഗോ​​​ൾ​​​ഡി ബ്രാ​​​ർ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യ കാ​​​ര്യം പ​​​ഞ്ചാ​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി ഭ​​​ഗ​​​വ​​​ന്ത് മാ​​​ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ബ്രാ​​​ർ ഉ​​​ട​​​ൻ പ​​​ഞ്ചാ​​​ബ് പോ​​​ലീ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ​​​തീ​​​ന്ദ​​​ർ​​​സിം​​​ഗ് എ​​​ന്നാ​​​ണു ഗോ​​​ൾ​​​ഡി ബ്രാ​​​റി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ പേ​​​ര്.

2017ൽ ​​​സ്റ്റു​​​ഡ​​​ന്‍റ് വീ​​​സ​​​യി​​​ൽ കാ​​​ന​​​ഡ​​​യ്ക്കു പോ​​​യ ബ്രാ​​​ർ പ​​​ഞ്ചാ​​​ബി​​​ലെ ശ്രീ ​​​മു​​​ഖ്ത്‌​​​സാ​​​ർ സാ​​​ഹി​​​ബ് ജി​​​ല്ല​​​ക്കാ​​​ര​​​നാ​​​ണ്. മേ​​​യി​​​ൽ ബ്രാ​​​ർ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​യി. മേ​​​യ് 29നാ​​​ണു മൂ​​​സേ​​​വാ​​​ല കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ട്രാഫിക് നിയമലംഘന വിവരങ്ങൾ കൈമാറാൻ യുഎഇ–ബഹ്‌റൈൻ ധാരണയായി

February 2, 2023
News

ആമാശയത്തില്‍ പ്ലാസ്റ്റിക് കവറുകള്‍; കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച ലഹരി കേസ് പ്രതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

August 2, 2023
NewsSports

ഏഷ്യാ കപ്പ്: ഇന്ത്യ-ഹോങ്കോങ് പോരാട്ടം ഇന്ന്

August 31, 2022
News

ഇന്ത്യൻ വംശജൻ ലിയോ വരാഡ്കർ അയർലൻഡ് പ്രധാനമന്ത്രിയാവും

October 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?