EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു എ ഇ യിൽ മഴയ്ക്ക് സാധ്യത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു എ ഇ യിൽ മഴയ്ക്ക് സാധ്യത
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

News Desk
Last updated: December 21, 2022 5:43 AM
News Desk
Published: December 21, 2022
Share

യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയുമായി ബന്ധപ്പെട്ട സംവഹന മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതേസമയം അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 20 ഡിഗ്രി സെൽഷ്യസിലേക്കും താപനില കുറയും.

എമിറേറ്റുകളിൽ യഥാക്രമം 27 ഡിഗ്രി സെൽഷ്യസും 28 ഡിഗ്രി സെൽഷ്യസും താപനില ഉയരും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതോതിൽ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

കള്ള് നല്ലൊരു പോഷക ആഹാരവസ്തു, രാവിലെ എടുത്ത ഉടനെ കഴിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല: ഇപി ജയരാജന്‍

July 27, 2023
News

നേപ്പാളിൽ വിമാനം തകർന്നു വീണ് 45 മരണം 

January 15, 2023
News

ദുബായിൽ ഇനി സ്വകാര്യ മദ്യ ലൈസൻസ് സൗജന്യം

January 1, 2023
News

വ്യോമപാത അടച്ച് ഇറാൻ, റൂട്ട് മാറ്റി എയർഇന്ത്യയും ഇൻഡി​ഗോയും

January 15, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?