EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിമിഷ പ്രിയ കേസിൽ വീണ്ടും പ്രതീക്ഷ: യുഎഇയിലും ഖത്തറിലും ചർച്ചകൾ പുരോഗമിക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > നിമിഷ പ്രിയ കേസിൽ വീണ്ടും പ്രതീക്ഷ: യുഎഇയിലും ഖത്തറിലും ചർച്ചകൾ പുരോഗമിക്കുന്നു
Uncategorized

നിമിഷ പ്രിയ കേസിൽ വീണ്ടും പ്രതീക്ഷ: യുഎഇയിലും ഖത്തറിലും ചർച്ചകൾ പുരോഗമിക്കുന്നു

Web Desk
Last updated: August 27, 2025 6:37 PM
Web Desk
Published: August 27, 2025
Share
ദുബൈ: നിമിഷ പ്രിയയുടെ മോചനത്തിനായി ഗൾഫ് കേന്ദ്രീകരിച്ച് സജീവ ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ. യുഎഇയിലും ഖത്തറിലും ചർച്ചകൾ നടന്നതായും അടുത്ത ദിവസങ്ങളിൽ തന്നെ പോസിറ്റീവായ വിവരം കേൾക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിഷയത്തിൽ ഇടപെടുന്ന ചാണ്ടി ഉമ്മൻ എംഎൽഎ വ്യക്തമാക്കി..

യെമനിൽ ബന്ധമുള്ള പ്രവാസി വ്യവസായികൾ മുൻകൈയ്യെടുത്ത നടത്തുന്ന ചർച്ചകളാണ് പുതിയ പ്രതീക്ഷയ്ക്ക് വഴി തുറന്നിരിക്കുന്നത്. ഖത്തറിലും യുഎഇയിലുമായി ഇതിനോടകം പല റൌണ്ട് ചർച്ചകൾ നടന്നുവെന്നാണ് സൂചന. നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളില്‍ കാന്തപുരത്തെ മറികടക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധരി ച്ച ഇടതുപക്ഷക്കാർ പറഞ്ഞ പ്രചാരണമാകാമെന്നും വിഷയത്തില്‍ രാഷ്ട്രീയം കലർത്തരുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

Uncategorized

ഇസ്രയേലിനെ അംഗീകരിക്കാൻ കൂടുതൽ ഇസ്ലാമിക രാഷ്ട്രങ്ങൾ, പ്രഖ്യാപനം വൈകാതെയെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി

September 25, 2023
NewsUncategorized

വനംവകുപ്പ് ഉദ്യോ​ഗസ്ഥനെതിരെ പോക്സോ കേസ്;മൂന്നു പെൺകുട്ടികളെ ഉപദ്രവിച്ചെന്ന് പരാതി

July 2, 2024
Uncategorized

യുഎഇയിലെ സംരംഭകരിൽ ഇന്ത്യക്കാർ മുന്നിൽ, കഴിഞ്ഞ വർഷം മാത്രം തുടങ്ങിയത് 15,481 പുതിയ സ്ഥാപനങ്ങൾ; രണ്ടാം സ്ഥാനം പാകിസ്ഥാനികൾക്ക്

March 14, 2024
Uncategorized

“മാ വന്ദേ”; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ, നിർമ്മാണം സിൽവർ കാസ്റ്റ് ക്രിയേഷൻസ്

September 17, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?