EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബജറ്റിൽ സിനിമയ്ക്ക് പരി​ഗണന: മുഖ്യമന്ത്രിക്കും വിഷ്ണുനാഥിനും നന്ദി പറഞ്ഞ് പൃഥ്വിരാജ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ബജറ്റിൽ സിനിമയ്ക്ക് പരി​ഗണന: മുഖ്യമന്ത്രിക്കും വിഷ്ണുനാഥിനും നന്ദി പറഞ്ഞ് പൃഥ്വിരാജ് 
Entertainment

ബജറ്റിൽ സിനിമയ്ക്ക് പരി​ഗണന: മുഖ്യമന്ത്രിക്കും വിഷ്ണുനാഥിനും നന്ദി പറഞ്ഞ് പൃഥ്വിരാജ് 

Web Desk
Last updated: June 19, 2026 3:24 PM
Web Desk
Published: June 19, 2026
Share

കൊച്ചി: യുഡിഎഫ് സർക്കാരിൻ്റെ കന്നി ബജറ്റിൽ സിനിമാ മേഖലയ്ക്ക് നൽകിയ പരി​ഗണനയിൽ നന്ദി അറിയിച്ചും മുഖ്യമന്ത്രി വിഡി സതീശനേയും സിനിമ മന്ത്രി പി.സി വിഷ്ണുനാഥിനേയും അഭിനന്ദിച്ചും നടൻ പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിൻ്റെ പേരിൽ ഫിലിം സിറ്റി നിർമ്മിക്കാനും സിനിമയെ വ്യവസായമാക്കാനും ആൻ്റി പൈറസി സെൽ രൂപീകരിക്കാനുമുള്ള ബജറ്റ് പ്രഖ്യാപനങ്ങളെ പൃഥ്വിരാജ് സ്വാ​ഗതം ചെയ്തു.

പൃഥ്വിരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് 
മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് ‘സെല്ലുലോയ്ഡി’നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്കുന്നു. ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി.

TAGGED:PC Vishnunathprithvirajvd satheesan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

EntertainmentNews

കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ല; വീട് വെച്ച് നല്‍കാന്‍ സി.പി.ഐ.എം തയ്യാറെന്ന് മന്ത്രി വി.എന്‍ വാസവന്‍

June 8, 2023
Entertainment

ട്രാക്ക് മാറ്റി ജിസ് ജോയ്, തലവൻ സിനിമയിലെ തീം സോംഗ് പുറത്ത്: ബിജു മേനോനും ആസിഫും ഒന്നിച്ച്

May 10, 2024
EntertainmentNews

‘തികച്ചും യാദൃശ്ചികം’, ‘നീലവെളിച്ച’ത്തിലെ റിയൽ നായകനും റീൽ നായകനും ഒരേ ദിവസം പിറന്നാൾ

January 21, 2023
Entertainment

മണിക്കൂറുകൾക്കുള്ളിൽ മില്ല്യൺ വ്യൂസ്: യൂട്യൂബ് ട്രെൻഡിംഗിൽ ലക്കി ഭാസ്കർ ടീസർ

April 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?