EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡി.കെ മന്ത്രിസഭയിൽ രണ്ട് മലയാളികൾ, ഖാ‍ർ​ഗെയുടേയും സിദ്ധരാമയ്യയുടേയും മക്കളും മന്ത്രിമാരാവും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഡി.കെ മന്ത്രിസഭയിൽ രണ്ട് മലയാളികൾ, ഖാ‍ർ​ഗെയുടേയും സിദ്ധരാമയ്യയുടേയും മക്കളും മന്ത്രിമാരാവും
News

ഡി.കെ മന്ത്രിസഭയിൽ രണ്ട് മലയാളികൾ, ഖാ‍ർ​ഗെയുടേയും സിദ്ധരാമയ്യയുടേയും മക്കളും മന്ത്രിമാരാവും

Web Desk
Last updated: June 2, 2026 6:17 PM
Web Desk
Published: June 2, 2026
Share

ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡി കെയ്ക്കൊപ്പം പതിനൊന്ന് മന്ത്രിമാരും നാളെത്തന്നെ ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയിൽ ഇടംനേടുമെന്ന് ഉറപ്പായിട്ടുണ്ട്. രണ്ട് മലയാളികളും മന്ത്രിസ്ഥാനം ഉറപ്പിച്ചു എന്നതാണ് കേരളത്തിനും ഏറെ ശ്രദ്ധേയമായ വാർത്ത. പ്രമുഖ നേതാവ് കെ ജെ ജോർജ്, യു ടി ഖാദർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മലയാളി മുഖങ്ങൾ.

ഡി കെ ശിവകുമാറിനൊപ്പം നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയിൽ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി, എം ബി പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപാ ശശിധർ എന്നിവരുമുണ്ട്. വലിയ തർക്കങ്ങൾക്കൊടുവിൽ ഭരണം സുഗമമായി കൈമാറുന്നതിന്റെ ഭാഗമായാണ് പുതിയ മന്ത്രിമാരുടെ ആദ്യപട്ടികയും തയാറാക്കിയിരിക്കുന്നത്. നാളെ വൈകിട്ടോടെ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുതിയ സർക്കാർ ഔദ്യോഗികമായി ഭരണം ഏറ്റെടുക്കും. ഈ മാസം 18 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാകും മന്ത്രിസഭ വികസനം

TAGGED:cabinetDK ShivakumarKarnataka
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ
  • വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച കാർ നിരസിച്ച് ഡിഎംകെ
  • ചിക്കൻ വൈവിധ്യങ്ങളുമായി കൊക്കരൊക്കോ ദുബൈയിലേക്ക്
  • കൊച്ചി മെട്രോ പേര് മാറുന്നു: ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്
  • മെൻ്റലിസ്റ്റ് ആതിയുടെ ‘INSOMNIA’ സെപ്റ്റംബർ 6-ന് ദുബായിൽ 

You Might Also Like

News

ലോക ചെസ്സ് ചാംപ്യന്‍ ഡിങ് ലിറനെ തോല്‍പ്പിച്ച് പ്രഗ്നാനന്ദ, വിശ്വനാഥന്‍ ആനന്ദിനെ പിന്തള്ളി ഇന്ത്യയിലെ ഒന്നാം നമ്പര്‍ താരമായി

January 17, 2024
News

ട്വിറ്ററിലെ 7,500 ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

October 22, 2022
News

മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരാവകാശം: കേജ‍്‍രിവാളിന് 25,000 രൂപ പിഴ

March 31, 2023
News

മെഹ്സൂസ് നറുക്കെടുപ്പിൽ കോടികൾ സ്വന്തമാക്കി ഫിലിപ്പിയൻ യുവതി

March 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?