EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സീറോ എമിഷൻ വാഹനങ്ങൾ: ഇന്ത്യ കാലിഫോർണിയയുമായി സഹകരിക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സീറോ എമിഷൻ വാഹനങ്ങൾ: ഇന്ത്യ കാലിഫോർണിയയുമായി സഹകരിക്കുന്നു
News

സീറോ എമിഷൻ വാഹനങ്ങൾ: ഇന്ത്യ കാലിഫോർണിയയുമായി സഹകരിക്കുന്നു

News Desk
Last updated: September 30, 2022 7:30 AM
News Desk
Published: September 30, 2022
Share

സീറോ എമിഷൻ വാഹനങ്ങളുടെ മേഖലയിൽ ഗവേഷണം നടത്തുന്നതിന് ഇന്ത്യ കാലിഫോണിയയുമായി സഹകരണത്തിൽ ഏർപ്പെട്ടു. പുതിയ സീറോ എമിഷൻ വെഹിക്കിൾ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഗവേഷണം നടത്തുന്നത്.

ലോകത്തിലെ ഏറ്റവും നൂനതനമായ സീറോ എമിഷൻ വെഹിക്കിൾ പോളിസികളും സീറോ എമിഷൻ മാൻഡേറ്ററികളും കാലിഫോർണിയയിലുണ്ട്. അതേസമയം ഇന്ത്യ സഹകരിക്കുന്നതിന്റെ ഭാഗമായി കാലിഫോർണിയ സർവകലാശാല ഗവേഷണ സ്ഥാപനമായ ഡേവിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്‌പോർട്ടേഷൻ, ഇന്ത്യയുടെ സീറോ എമിഷൻ വെഹിക്കിൾ പഠന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. കാലിഫോർണിയ – ഇന്ത്യ സീറോ എമിഷൻ വെഹിക്കിൾ പോളിസി പ്രോഗ്രാം ഇന്ത്യയിലെ പദ്ധതിയെ പിന്തുണയ്ക്കുന്നതിലൂടെ രാജ്യത്തിന്റെ വ്യവസായ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്.

അടുത്ത വർഷം ക്ലീൻ എനർജി മിനിസ്റ്റീരിയലിനും ജി20 ഉച്ചകോടിയ്ക്കും ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഈ സാഹചര്യത്തിൽ വരും വർഷത്തെ കാലാവസ്ഥാ അപകടങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രതിബദ്ധതയാണ് പുതിയ പദ്ധതി ഉറപ്പ് നൽകുന്നത് – വാഷിംഗ്ടൺ ഡി സി ഇന്ത്യൻ അംബാസിഡർ ശ്രീപ്രിയ രംഗനാഥൻ പറഞ്ഞു

TAGGED:VehiclesZero Emission
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ പരാതി

December 10, 2022
News

2023ലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ

November 28, 2022
News

ബിജെപിയുടെ സ്വപ്നങ്ങള്‍ പൊലിഞ്ഞു; ഹിമാചലിൽ കോൺഗ്രസ് അധികാരത്തിലേക്ക്

December 8, 2022
News

മൈലപ്രയില്‍ വയോധികനെ കൊന്നത് കഴുത്തു ഞെരിച്ച്, 9 പവന്റെ മാലയും പണവും നഷ്ടമായി

December 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?