EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രഞ്ജിത്തിനെതിരെ വയനാട്ടിൽ യൂത്ത് കോ​ൺ​ഗ്രസ് പ്രതിഷേധം; രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രഞ്ജിത്തിനെതിരെ വയനാട്ടിൽ യൂത്ത് കോ​ൺ​ഗ്രസ് പ്രതിഷേധം; രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യം
News

രഞ്ജിത്തിനെതിരെ വയനാട്ടിൽ യൂത്ത് കോ​ൺ​ഗ്രസ് പ്രതിഷേധം; രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യം

Web News
Last updated: August 24, 2024 2:06 PM
Web News
Published: August 24, 2024
Share

കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് ലചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം.രഞ്ജിത്തിനെതിരെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ‍ഡിജിപിക്ക് പരാതി നൽകി.

‘മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ സിനിമയിലെ പവർ​ഗ്രൂപ്പിന്റെ മന്ത്രിമാരായി മാറി. ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ പരാതിയില്ലാതെ കേസെടുക്കാവുന്നതാണെന്ന് കെ.എൻ ബാല​ഗോപാൽ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നിട്ടും വേട്ടക്കാരന്റെ സുരക്ഷ ഉറപ്പാക്കാൻ നിയമത്തിന്റെ തലനാരിഴ കീറിമുറിച്ച് പരിശോധിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിൽ കാണാൻ സാധിക്കുന്നത്’ -രാഹുല്‍ ആരോപിച്ചു. രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് നടി ശ്രീലേഖ മിത്ര.

TAGGED:hema committeerenjithsreelekha mithraYouth Congress
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

യു എ ഇ യിൽ മഴ തുടരും

January 29, 2023
News

യുഎഇയിൽ നിന്ന് തൊഴിലാളികളെ നിയമിക്കുന്ന ആദ്യ 4 രാജ്യങ്ങൾ

February 23, 2023
News

ഒരു വര്‍ഗീയ വാദിയുടെ ഭ്രാന്തിന് ഞാന്‍ എന്തിന് മറുപടി പറയണം; എം വി ഗോവിന്ദന്‍

August 4, 2023
EntertainmentNews

സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

January 15, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?