ഖത്തർ ലോകകപ്പ് മത്സരങ്ങളുടെ മത്സരക്രമം ഫിഫ പുറത്തുവിട്ടു. നവംബർ 20ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് എയിലെ ഖത്തർ – ഇക്വഡോർ മത്സരത്തോടെയാണ് ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് തുടക്കമാവുക. ഖത്തർ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ ആകെ 32 ടീമുകൾ പങ്കെടുക്കും. ഭൂഖണ്ഡം അടിസ്ഥാനമാക്കിയുള്ള യോഗ്യതാ മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് ടീമുകൾ യോഗ്യത നേടിയത്. 2022 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ മത്സരക്രമവും സമയവും തിയതിയും നോക്കാം…
നവംബർ 20 ഞായറാഴ്ച
ഗ്രൂപ്പ് എ: ഖത്തർ vs ഇക്വഡോർ (അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ; വൈകുന്നേരം 4 മണിക്ക്)
നവംബർ 21 തിങ്കളാഴ്ച
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട് vs ഇറാൻ (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക് ഓഫ് ഉച്ചയ്ക്ക് 1 മണി)
ഗ്രൂപ്പ് എ: സെനഗൽ vs നെതർലാൻഡ്സ് (അൽ തുമാമ സ്റ്റേഡിയം, അൽ ഖോർ; കിക്ക് ഓഫ് വൈകിട്ട് 4 മണി)
ഗ്രൂപ്പ് ബി: യുഎസ്എ vs വെയ്ൽസ് (അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക്-ഓഫ് രാത്രി 7 മണിക്ക്)
നവംബർ 22 ചൊവ്വാഴ്ച
ഗ്രൂപ്പ് സി: അർജന്റീന vs സൗദി അറേബ്യ (ലുസൈൽ ഐക്കണിക്ക് സ്റ്റേഡിയം, ലുസൈൽ; കിക്ക് ഓഫ് രാവിലെ 10)
ഗ്രൂപ്പ് ഡി: ഡെന്മാർക്ക് vs ടുണീഷ്യ (എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക് ഓഫ് ഉച്ചയ്ക്ക് 1 മണി)
ഗ്രൂപ്പ് സി: മെക്സിക്കോ vs പോളണ്ട് (സ്റ്റേഡിയം 974, ദോഹ; കിക്ക്-ഓഫ് 4 മണി)
ഗ്രൂപ്പ് ഡി: ഫ്രാൻസ് vs ഓസ്‌ട്രേലിയ (അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര; കിക്ക്-ഓഫ് രാത്രി 7 മണിക്ക്)
നവംബർ 23 ബുധനാഴ്ച
ഗ്രൂപ്പ് എഫ്: മൊറോക്കോ vs ക്രൊയേഷ്യ (അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ; കിക്ക് ഓഫ് രാവിലെ 10)
ഗ്രൂപ്പ് ഇ: ജർമ്മനി vs ജപ്പാൻ (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക് ഓഫ് ഉച്ചയ്ക്ക് 1 മണി)
ഗ്രൂപ്പ് ഇ: സ്പെയിൻ vs കോസ്റ്റാറിക്ക (അൽ തുമാമ സ്റ്റേഡിയം, അൽ ഖോർ; കിക്ക്-ഓഫ് വൈകുന്നേരം 4 മണിക്ക്)
ഗ്രൂപ്പ് എഫ്: ബെൽജിയം vs കാനഡ (അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക് ഓഫ് രാത്രി 7 മണിക്ക്)
നവംബർ 24 വ്യാഴാഴ്ച
ഗ്രൂപ്പ് ജി: സ്വിറ്റ്സർലൻഡ് vs കാമറൂൺ (അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര; കിക്ക് ഓഫ് രാവിലെ 10)
ഗ്രൂപ്പ് എച്ച്: ഉറുഗ്വേ vs ദക്ഷിണ കൊറിയ (എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക് ഓഫ് ഉച്ചയ്ക്ക് 1 മണി)
ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ vs ഘാന (സ്റ്റേഡിയം 974, ദോഹ; കിക്ക്-ഓഫ് വൈകുന്നേരം 4 മണി)
ഗ്രൂപ്പ് ജി: ബ്രസീൽ vs സെർബിയ (ലുസൈൽ ഐക്കണിക് സ്റ്റേഡിയം, ലുസൈൽ; കിക്ക്-ഓഫ് രാത്രി 7 മണിക്ക്)
നവംബർ 25 വെള്ളിയാഴ്ച
ഗ്രൂപ്പ് ബി: വെയിൽസ് vs ഇറാൻ (അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക് ഓഫ് രാവിലെ 10)
ഗ്രൂപ്പ് എ: ഖത്തർ vs സെനഗൽ (അൽ തുമാമ സ്റ്റേഡിയം, അൽ ഖോർ; കിക്ക് ഓഫ് ഉച്ചയ്ക്ക് 1 മണി)
ഗ്രൂപ്പ് എ: നെതർലാൻഡ്‌സ് vs ഇക്വഡോർ (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക് ഓഫ് വൈകുന്നേരം 4 മണി)
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട് vs യുഎസ്എ (അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ; കിക്ക്-ഓഫ് 7 മണി)
നവംബർ 26 ശനിയാഴ്ച
ഗ്രൂപ്പ് ഡി: ടുണീഷ്യ vs ഓസ്‌ട്രേലിയ (അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര; കിക്ക് ഓഫ് രാവിലെ 10 മണി)
ഗ്രൂപ്പ് സി: പോളണ്ട് vs സൗദി അറേബ്യ (എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക് ഓഫ് ഉച്ചയ്ക്ക് 1 മണി)
ഗ്രൂപ്പ് ഡി: ഫ്രാൻസ് vs ഡെന്മാർക്ക് (സ്റ്റേഡിയം 974, ദോഹ; കിക്ക്-ഓഫ് വൈകുന്നേരം 4 മണി)
ഗ്രൂപ്പ് സി: അർജന്റീന vs മെക്സിക്കോ (ലുസെയ്ൽ ഐക്കണിക് സ്റ്റേഡിയം, ലുസൈൽ; കിക്ക്-ഓഫ് 7 മണി)
നവംബർ 27 ഞായറാഴ്ച
ഗ്രൂപ്പ് ഇ: ജപ്പാൻ vs കോസ്റ്ററിക്ക (അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക് ഓഫ് രാവിലെ 10)
ഗ്രൂപ്പ് എഫ്: ബെൽജിയം vs മൊറോക്കോ (അൽ തുമാമ സ്റ്റേഡിയം, അൽ ഖോർ; കിക്ക് ഓഫ് ഉച്ചയ്ക്ക് 1 മണി)
ഗ്രൂപ്പ് എഫ്: ക്രൊയേഷ്യ vs കാനഡ (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക് ഓഫ് വൈകുന്നേരം 4 മണിക്ക്)
ഗ്രൂപ്പ് ഇ: സ്പെയിൻ vs ജർമ്മനി (അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ; കിക്ക്-ഓഫ് 7 മണി)
നവംബർ 28 തിങ്കളാഴ്ച
ഗ്രൂപ്പ് ജി: കാമറൂൺ vs സെർബിയ (അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര; കിക്ക് ഓഫ് രാവിലെ 10)
ഗ്രൂപ്പ് എച്ച്: ദക്ഷിണ കൊറിയ vs ഘാന (എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക് ഓഫ് ഉച്ചയ്ക്ക് 1 മണിക്ക്)
ഗ്രൂപ്പ് ജി: ബ്രസീൽ vs സ്വിറ്റ്‌സർലൻഡ് (സ്റ്റേഡിയം 974, ദോഹ; കിക്ക്-ഓഫ് വൈകുന്നേരം 4 മണിക്ക്)
ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ vs ഉറുഗ്വേ (ലുസൈൽ ഐക്കണിക് സ്റ്റേഡിയം, ലുസൈൽ; കിക്ക് ഓഫ് 7 മണി)
നവംബർ 29 ചൊവ്വാഴ്ച
ഗ്രൂപ്പ് എ: ഇക്വഡോർ vs സെനഗൽ (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക്-ഓഫ് 3 മണി)
ഗ്രൂപ്പ് എ: നെതർലാൻഡ്‌സ് vs ഖത്തർ (അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ; കിക്ക് ഓഫ് ഉച്ചകഴിഞ്ഞ് 3 മണിക്ക്)
ഗ്രൂപ്പ് ബി: വെയിൽസ് vs ഇംഗ്ലണ്ട് (അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക്-ഓഫ് 7pm)
ഗ്രൂപ്പ് ബി: ഇറാൻ vs യു.എസ്.എ (അൽ തുമാമ സ്റ്റേഡിയം, അൽ ഖോർ; കിക്ക് ഓഫ് 7 മണി)
നവംബർ 30 ബുധനാഴ്ച
ഗ്രൂപ്പ് ഡി: ഓസ്‌ട്രേലിയ vs ഡെന്മാർക്ക് (അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര; കിക്ക് ഓഫ് ഉച്ചകഴിഞ്ഞ് 3 മണിക്ക്)
ഗ്രൂപ്പ് ഡി: ടുണീഷ്യ vs ഫ്രാൻസ് (എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക് ഓഫ് ഉച്ചകഴിഞ്ഞ് 3 മണിക്ക്)
ഗ്രൂപ്പ് സി: പോളണ്ട് vs അർജന്റീന (സ്റ്റേഡിയം 974, ദോഹ; കിക്ക്-ഓഫ് 7 മണി)
ഗ്രൂപ്പ് സി: സൗദി അറേബ്യ vs മെക്സിക്കോ (ലുസൈൽ ഐക്കണിക്ക് സ്റ്റേഡിയം, ലുസൈൽ; കിക്ക് ഓഫ് 7 മണി)
ഡിസംബർ 1 വ്യാഴാഴ്ച
ഗ്രൂപ്പ് എഫ്: കാനഡ vs മൊറോക്കോ (അൽ തുമാമ സ്റ്റേഡിയം, അൽ ഖോർ; കിക്ക്-ഓഫ് 3 മണിക്ക്)
ഗ്രൂപ്പ് എഫ്: ക്രൊയേഷ്യ vs ബെൽജിയം (അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക്-ഓഫ് 3 മണി)
ഗ്രൂപ്പ് ഇ: കോസ്റ്റാറിക്ക vs ജർമ്മനി (അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ; കിക്ക് ഓഫ് വൈകിട്ട് 7 മണി)
ഗ്രൂപ്പ് ഇ: ജപ്പാൻ vs സ്പെയിൻ (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക് ഓഫ് വൈകിട്ട് 7 മണി)
ഡിസംബർ 2 വെള്ളിയാഴ്ച
ഗ്രൂപ്പ് എച്ച്: ഘാന vs ഉറുഗ്വേ (അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര; കിക്ക് ഓഫ് ഉച്ചകഴിഞ്ഞ് 3 മണിക്ക്)
ഗ്രൂപ്പ് എച്ച്: ദക്ഷിണ കൊറിയ vs പോർച്ചുഗൽ (എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക്-ഓഫ് 3 മണി)
ഗ്രൂപ്പ് ജി: കാമറൂൺ vs ബ്രസീൽ (ലുസൈൽ ഐക്കണിക്ക് സ്റ്റേഡിയം, ലുസൈൽ; കിക്ക്-ഓഫ് രാത്രി 7 മണിക്ക്)
ഗ്രൂപ്പ് ജി: സെർബിയ vs സ്വിറ്റ്‌സർലൻഡ് (സ്റ്റേഡിയം 974, ദോഹ; കിക്ക് ഓഫ് വൈകിട്ട് 7 മണി)
റൗണ്ട് 16
ഡിസംബർ 3 ശനിയാഴ്ച
49 – ഗ്രൂപ്പ് എയിലെ വിജയികൾ vs. ഗ്രൂപ്പ് ബിയിലെ റണ്ണേഴ്‌സ് അപ്പ് (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക്-ഓഫ് 3 മണി)
50 – ഗ്രൂപ്പ് സിയിലെ വിജയികൾ vs. ഗ്രൂപ്പ് ഡിയിലെ റണ്ണേഴ്‌സ് അപ്പ് (അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക് ഓഫ് വൈകിട്ട് 7 മണി)
ഡിസംബർ 4 ഞായറാഴ്ച
52 – ഗ്രൂപ്പ് ഡി വിജയികൾ vs. ഗ്രൂപ്പ് സിയിലെ റണ്ണേഴ്സ് അപ്പ് (അൽ തുമാമ സ്റ്റേഡിയം, ദോഹ; കിക്ക്-ഓഫ് 3pm)
51 – ഗ്രൂപ്പ് ബിയിലെ വിജയികൾ vs. ഗ്രൂപ്പ് എയിലെ റണ്ണേഴ്‌സ് അപ്പ് (അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ; കിക്ക് ഓഫ് വൈകിട്ട് 7 മണി)
ഡിസംബർ 5 തിങ്കളാഴ്ച
53 – ഗ്രൂപ്പ് E യിലെ വിജയികൾ vs. ഗ്രൂപ്പ് എഫിലെ റണ്ണേഴ്‌സ് അപ്പ് (അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര; കിക്ക്-ഓഫ് 3pm)
54 – ഗ്രൂപ്പ് ജിയിലെ വിജയികൾ, ഗ്രൂപ്പ് എച്ചിലെ റണ്ണേഴ്‌സ് അപ്പ് (സ്റ്റേഡിയം 974, ദോഹ; കിക്ക്-ഓഫ് വൈകിട്ട് 7 മണി)
ഡിസംബർ 6 ചൊവ്വാഴ്ച
55 – ഗ്രൂപ്പ് എഫിലെ വിജയികൾ vs. ഗ്രൂപ്പ് ഇയിലെ റണ്ണേഴ്‌സ് അപ്പ് (എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ; ഉച്ചതിരിഞ്ഞ് 3 മണിക്ക് കിക്ക് ഓഫ്)
56 – ഗ്രൂപ്പ് എച്ചിലെ വിജയികൾ vs. ഗ്രൂപ്പ് ജിയിലെ റണ്ണേഴ്സ് അപ്പ് (ലുസൈൽ ഐക്കണിക്ക് സ്റ്റേഡിയം, ലുസൈൽ; കിക്ക്-ഓഫ് 7pm)
ക്വാർട്ടർ ഫൈനൽ
ഡിസംബർ 9 വെള്ളിയാഴ്ച
58 – 53-ലെ വിജയികൾ vs. 54-ലെ വിജയികൾ (എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക്-ഓഫ് 3pm)
57 – 49-ലെ വിജയികൾ vs. 50-ലെ വിജയികൾ (ലുസൈൽ ഐക്കണിക്ക് സ്റ്റേഡിയം, ലുസൈൽ; വൈകുന്നേരം 7 മണി)
ഡിസംബർ 10 ശനിയാഴ്ച
60 – 55-ലെ വിജയികൾ vs. 56-ലെ വിജയികൾ (അൽ തുമാമ സ്റ്റേഡിയം, ദോഹ; കിക്ക്-ഓഫ് 3pm)
59 – 51-ലെ വിജയികൾ vs. 52-ലെ വിജയികൾ (അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ; കിക്ക്-ഓഫ് 7pm)
സെമി ഫൈനൽ
ഡിസംബർ 13 ചൊവ്വാഴ്ച
61 – 57-ലെ വിജയികൾ vs. 58-ലെ വിജയികൾ (ലുസൈൽ ഐക്കണിക് സ്റ്റേഡിയം, ലുസൈൽ; കിക്ക്-ഓഫ് 7pm)
ഡിസംബർ 14 ബുധനാഴ്ച
62 – 59-ലെ വിജയികൾ vs. 60-ലെ വിജയികൾ (അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ; കിക്ക്-ഓഫ് 7pm)
മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ്
ഡിസംബർ 17 ശനിയാഴ്ച
63 – 61 വേഴ്സസ്. 62 ലൂസേഴ്സ് (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ; കിക്ക്-ഓഫ് 3pm)
ഫൈനൽ
ഡിസംബർ 18 ഞായറാഴ്ച
64 – 61-ലെ വിജയികൾ vs. 62-ലെ വിജയികൾ (ലുസൈൽ ഐക്കണിക്ക് സ്റ്റേഡിയം, ലുസൈൽ; കിക്ക്-ഓഫ് 3pm)