EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയുമായുള്ള ബന്ധം പുനരവലോകനം ചെയ്യും: ജോ ബൈഡൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയുമായുള്ള ബന്ധം പുനരവലോകനം ചെയ്യും: ജോ ബൈഡൻ
News

സൗദിയുമായുള്ള ബന്ധം പുനരവലോകനം ചെയ്യും: ജോ ബൈഡൻ

News Desk
Last updated: October 12, 2022 10:29 AM
News Desk
Published: October 12, 2022
Share

സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ മാറ്റങ്ങളുണ്ടായേക്കാമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യയുമായുള്ള സൗദിയുടെ അടുപ്പമാണ് അമേരിക്കയെ ചൊടിപ്പിച്ചത്. പ്രത്യാഘാതങ്ങൾ തീർച്ചയായും ഉണ്ടാകുമെന്ന് ബൈഡൻ വ്യക്തമാക്കി. റഷ്യയും സൗദിയും നേതൃത്വം നൽകുന്ന ഒപെക് പ്ലസ് എണ്ണ ഉത്പാദനം കുറയ്ക്കാൻ തീരുമാനിച്ചതോടെയാണ് അമേരിക്കയുടെ പ്രതികരണം.

റിയാദുമായുള്ള ബന്ധങ്ങൾ പുനഃപരിശോധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലി വിമാനങ്ങൾ സൗദി വ്യോമാതിർത്തിയിൽ കടക്കാൻ പാടില്ല എന്ന വ്യവസ്ഥ സൗദി നീക്കം ചെയ്തുവെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. ലെബനനും ഇസ്രയേലും തമ്മിൽ ഉണ്ടായിരുന്ന സമുദ്രാതിർത്തി തർക്കം തീർത്തതിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. അതിനു പുറമെ ഇറാന്റെ ആക്രമണത്തിൽ നിന്നു ഗൾഫിനു എങ്ങിനെ സംരക്ഷണം നൽകാം എന്ന കാര്യത്തിലും നടപടികൾ ഉണ്ടായി.

അതേസമയം സൗദിയോട് ചേർന്നു നിൽക്കുന്ന യുഎഇയുടെ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യയിൽ സന്ദർശനം നടത്തുന്നതും അമേരിക്ക ഉറ്റു നോക്കുകയാണ്.

TAGGED:Americasaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

ഓസീസിനെ എറിഞ്ഞിട്ട് ഷമി; ഇന്ത്യക്ക് ത്രില്ലര്‍ ജയം

October 17, 2022
News

വിർജീനിയ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

November 14, 2022
News

വന്ദേ ഭാരത് വൈകിച്ചതിന് കാരണവും അവര്‍ തന്നെ; കടലോളം തരാനുള്ളപ്പോള്‍ കുറയ്ക്കുന്നതെന്തിന്?: കേന്ദ്രത്തിനെതിരെ എ എ റഹിം

April 17, 2023
News

എന്റെ പോസ്റ്ററില്‍ പാലഭിഷേകം നടത്തുന്നത് നിര്‍ത്തൂ; പകരം പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കിക്കൂടെ: ആരാധകരോട് സല്‍മാന്‍ ഖാന്‍

November 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?